കൊല്‍ക്കത്ത; പ്രവാചക നിന്ദ പരാമര്‍ശത്തില്‍ ബിജെപി മുന്‍ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ബംഗാൾ പൊലീസ് വീണ്ടും കേസെടുത്തു.
നർക്കൽദംഗ പൊലീസ് നൂപുർ ശർമ്മയ്ക്ക് നോട്ടിസ് അയച്ചു. നൂപുർ ശർമ്മയ്ക്കെതിരായി ബംഗാൾ പൊലീസ് എടുക്കുന്ന രണ്ടാമത്തെ കേസ്സാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക