അന്താരാഷ്ട്ര ടെന്നീസ് മത്സരത്തിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് റോജർ ഫെഡറർ. സ്വിസ് ഇതിഹാസ താരം ടെന്നിസിലേക്ക് മടങ്ങിയെത്തുമ്പോൾ ഏറെ ആവേശത്തിലാണ് ആരാധകരും. വരാനിരിക്കുന്ന സീസണിൽ എടിപി ടൂർണമെന്റുകളിൽ ഉൾപ്പെടെ പങ്കെടുക്കുവാൻ സാധിക്കുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.
രാമേശ്വരം വരെ നീട്ടാൻ തിരുവനന്തപുരം – മധുര അമൃത എക്സ്പ്രസ്
തന്റെ കരിയറിന്റെ അവസാന കാലത്ത് പരിക്കുകൾ വില്ലനായതോടു കൂടിയാണ് കിരീട സ്വപ്നങ്ങളെല്ലാം താരത്തിന് അകലെയായത്. നാല്പത് വയസൻ ഫെഡറർക്ക്. കഴിഞ്ഞ വിംബിൾഡൺ ക്വാർട്ടർ മത്സരത്തിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. അതിനു ശേഷം താരം കളിച്ചിട്ടില്ല. മാത്രമല്ല, കാൽമുട്ടിൽ പതിനെട്ട് മാസത്തിനിടെ അദ്ദേഹം മൂന്ന് സർജറികളാണ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക