പാലക്കാട്: ഷൊർണ്ണൂർ കയിലിയാടിൽ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു. അച്ഛനും അമ്മയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
സാമ്പത്തിക പ്രതിസന്ധിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗോപാലകൃഷണ്ൻ – പങ്കജാക്ഷി ദമ്പതികളുടെ മകന് വിനു (40) ആണ് മരിച്ചത്. രാവിലെ അയൽവാസിയാണ് മൂന്ന് പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക