പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്ത് അസാമീസ് വനിതകൾക്ക് നേരെ ലൈംഗിക അത്രിക്രമം. ഇന്നലെ രാത്രിയിലാണ് സംഭവം. കേസിൽ മൂന്ന് പേരെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു.
വെണ്ണിക്കുളം സ്വദേശി അനിൽ, മുത്തൂർ സ്വദേശി ഫിറോസ്, പ്രേം ജോസഫ് എന്നിവരാണ് പിടിയിലായത്. അസാം സ്വദേശികൾ താമസിക്കുന്ന സ്ഥലത്തേക്കെത്തിയാണ് പ്രതികൾ ആക്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക