ദുബായ് സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ നടന് ദിലീപ് ഏറ്റുവാങ്ങി . കോടതി അനുമതിയോടെയാണ് നടിയെ അക്രമിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെ ദിലീപ് വിദേശത്തേക്ക് പോയി
നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പ്രിഥ്വിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന് രമേശ്, മീര ജാസ്മിന്, ആശാ ശരത്, ലാല്‍ ജോസ്, ഫഹദ് ഫാസില്‍ നസ്റിയ നാസിം. സിദ്ദിഖ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക