GOLDEN VISA

‘അവർ ഇപ്പോഴും വായിട്ടലച്ചുകൊണ്ടിരിക്കുകയാണ്, എനിക്കെതിരെ വെടിയുതിര്‍ത്തോളൂ, പക്ഷേ ഞാൻ വീഴില്ല, ഞാൻ ടൈറ്റാനിയമാണ്’; രഞ്ജിനി ജോസ്

ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ ഗോൾഡൻ വിസ

  പ്രശസ്ത തെന്നിദ്ധ്യൻ ചലച്ചിത്ര പിന്നണി ഗായിക രഞ്ജിനി ജോസിന് യു.എ.ഇ യുടെ ഗോൾഡൻ വിസ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് ...

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു

സണ്ണി ലിയോണിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബൈയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ സേവനദാതാക്കളായ ഇസിഎച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് താരം ഗോള്‍ഡന്‍ ...

ഞാനും ഫെമിനിസ്റ്റാണ്, അഭിപ്രായങ്ങള്‍ തുറന്നു പറയുമ്പോള്‍ നമ്മള്‍ ഫെമിനിച്ചികളായി മാറുകയാണ്; രചന നാരായണന്‍ കുട്ടി

നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ

നടിയും അവതാരകയുമായ രചന നാരായണന്‍കുട്ടിക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചു. ദുബായിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ച് സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നുമാണ് രചന ഗോള്‍ഡന്‍ വിസ ...

ദുബൈ കിരീടാവകാശി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചു

ദുബൈ കിരീടാവകാശി മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ചു

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ചു. ...

നടൻ അബു സലിം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

നടൻ അബു സലിം യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുബൈ: യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടൻ അബു സലിം. നടൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്നാലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി രം​ഗത്തെത്തിയത്. മമ്മൂട്ടി ...

ദുബായ് സര്‍ക്കാര്‍ നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ അനുവദിച്ചു

ദുബായ് സര്‍ക്കാര്‍ നടന്‍ ദിലീപിന് ഗോള്‍ഡന്‍ വിസ അനുവദിച്ചു

ദുബായ് സര്‍ക്കാര്‍ അനുവദിച്ച ഗോള്‍ഡന്‍ വിസ നടന്‍ ദിലീപ് ഏറ്റുവാങ്ങി . കോടതി അനുമതിയോടെയാണ് നടിയെ അക്രമിച്ച കേസില്‍ വിചാരണ നടക്കുന്നതിനിടെ ദിലീപ് വിദേശത്തേക്ക് പോയി നേരത്തെ ...

നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ

നടി ശ്വേതാ മേനോന് യുഎഇ ഗോൾഡൻ വിസ

യുഎഇ ഗോള്‍ഡന്‍ വിസസ്വീകരിച്ച് നടി ശ്വേതാ മേനോൻ. ശ്വേത തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ദുബായിയുമായി പ്രണയത്തിലാകാതിരിക്കാൻ എനിക്ക് കഴിയില്ല. ഒരു ഗോൾഡൻ വിസ ഹോൾഡർ ആയതിൽ ...

ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു

ദുബൈ: ചലച്ചിത്ര നടന്‍ ലാലു അലക്‌സ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ റാഷിദില്‍ നിന്ന് അദ്ദേഹം ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി. ...

കൊവിഡ് 19 മൂലമുള്ള നഷ്ടങ്ങൾക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ബഹ്‌റൈൻ

ഗോള്‍ഡന്‍ വിസ ഇനി മുതൽ പ്രവാസികൾക്കും അനുവദിക്കും, പ്രഖ്യാപനവുമായി ബഹ്‌റൈൻ

ഗോള്‍ഡന്‍ വിസ ഇനി മുതൽ പ്രവാസികൾക്കും ലഭിക്കും. പുതിയ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ബഹ്‌റൈൻ. അഞ്ച് വര്‍ഷമായി ബഹ്‌റൈനില്‍ താമസിക്കുന്ന രണ്ടായിരം ബഹ്‌റൈന്‍ ദിനാര്‍ മാസ ശമ്പളമുളള വിദേശികള്‍ക്ക് ...

ദുബൈയില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈയില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്

ദുബൈ: ദുബൈ എമിറേറ്റില്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത് 44,000 പ്രവാസികള്‍ക്ക്. 2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ...

ഗോള്‍ഡൻ വീസ സ്വീകരിച്ച് കെ എസ് ചിത്ര

ഗോള്‍ഡൻ വീസ സ്വീകരിച്ച് കെ എസ് ചിത്ര

മലയാളി താരങ്ങളില്‍ ഒട്ടേറെ പേര്‍ക്ക് അടുത്തിടെ യുഎഇയുടെ ഗോള്‍ഡൻ വിസലഭിച്ചിരുന്നു. മലയാളത്തില്‍ നിന്ന് മോഹൻലാലിനും മമ്മൂട്ടിക്കുമാണ് ഗോള്‍ഡൻ വിസ ആദ്യം ലഭിച്ചത്. തുടര്‍ന്ന് ടൊവിനൊയ്‍ക്കടക്കമുള്ളവര്‍ക്ക് ലഭിച്ചു. കെ ...

കരിപ്പൂര്‍ വിമാനാപകടത്തിൽ നിരീക്ഷണങ്ങള്‍ പങ്കുവച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്

മക്കളേ.. മലയാള സിനിമയിലെ നിരവധി താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു, സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും; ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി, എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി; സന്തോഷ് പണ്ഡിറ്റ്

ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു, ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ ...

നടൻ പൃഥ്വിരാജ് ദുബായിലെത്തി ഗോൾഡൻ വീസ സ്വീകരിച്ചു

നടൻ പൃഥ്വിരാജ് ദുബായിലെത്തി ഗോൾഡൻ വീസ സ്വീകരിച്ചു

നടൻ പൃഥ്വിരാജിന് യുഎഇയുടെ ദീർഘകാല താമസവീസയായ ഗോൾഡൻ വീസ ലഭിച്ചു. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗോൾഡൻ വീസ ഏറ്റുവാങ്ങി. മമ്മൂട്ടി, മോഹൻലാൻ, ...

യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു

യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു

ദുബൈ: കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകള്‍ക്ക് യുഎഇ സര്‍ക്കാര്‍ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ നടന്‍ ടൊവിനോ തോമസ് സ്വീകരിച്ചു. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹന്‍ലാലും അബുദാബിയില്‍ വെച്ച് ഗോള്‍ഡന്‍ വിസ ...

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ. ;മലയാള സിനിമാ താരങ്ങള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ആദ്യം

മമ്മൂട്ടിക്കും മോഹന്‍ലാലിനും ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ. ;മലയാള സിനിമാ താരങ്ങള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ആദ്യം

ദുബായ് : മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒരുമിച്ച്‌ ഗോള്‍ഡന്‍ വിസ നല്‍കി യു എ ഇ. മലയാള സിനിമാ താരങ്ങള്‍ക്ക് ഇങ്ങനെയൊരു ബഹുമതി ലഭിക്കുന്നത് ആദ്യമായിട്ടാണ്. ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ താ​മ​സ വി​സ​യു​ള്ള​വ​ര്‍ക്കും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ദീ​ര്‍ഘ​കാ​ല വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. ...

Latest News