ഫാദേഴ്സ് ഡേയില്‍ ജയറാമിന്റെ ഒരു രസികൻ ഫോട്ടോയാണ് മകൾ മാളവിക ജയറാം പങ്കുവച്ചിരിക്കുന്നത്.
ജയറാമിനൊപ്പം മക്കളായ മാളവികയെയും കാളിദാസനെയും ഫോട്ടോയില്‍ കാണാം.
ഫാദേഴ്സ് ഡേയോട് അനുബന്ധിച്ച് മാളവിക ജയറാം ആണ് തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും ജയറാമിന്റെയും മക്കളുടെയും ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക