സീരിയൽ താരം ഹരിത.ജി.നായരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വരൻ സിനിമ എഡിറ്ററായ വിനായക് ആണ്. തമിഴ് സിനിമ തമ്പി, ദൃശ്യം 2, ട്വൽത് മാൻ എന്നീ സിനിമകളുടെ എഡിറ്ററാണ് വിനായകൻ. കോട്ടയം സ്വദേശിയാണ്.
ഹരിത അഭിനയരംഗത്ത് എത്തിയത് കസ്തൂരിമാൻ സീരിയലിലെ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് . തിങ്കൾകലമാൻ സീരിയലിലെ നായിക കഥാപാത്രം ശ്രദ്ധ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക