കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ മരണം 920 ആയി. 610 പേര്‍ക്ക് പരിക്കേറ്റെന്ന് അഫ്ഗാന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വിദേശസഹായം തേടിയിട്ടുണ്ട്. അവശിഷ്ടങ്ങൾക്കടിയിൽ ഇനിയും നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

പ്രതികരിക്കാൻ ഇവിടെ എഴുതുക