EARTHQUAKE

ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു; അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം

ചൈനയിൽ വൻ ഭൂകമ്പം; പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആറിലും

ന്യൂഡൽഹി: ചൈനയിലെ തെക്കൻ സിൻജിയാങ്ങ് മേഖലയിൽ വൻ ഭൂകമ്പം. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും എന്‍സിആര്‍ മേഖലയിലും ഉത്തരേന്ത്യയിലും വിവിധ ഭാഗങ്ങളിലും ...

ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു; അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം

ഡല്‍ഹി-എന്‍സിആര്‍ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു; അഫ്ഗാനിസ്ഥാനാണ് പ്രഭവകേന്ദ്രം

ഡല്‍ഹി: ഡല്‍ഹി-എന്‍സിആര്‍, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ എന്നിവിടങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ...

ജപ്പാനിലെ ഭൂചലനം; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ജപ്പാനിലെ ഭൂചലനം; കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് ...

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

ലഡാക്കിലെ ലേയില്‍ ഭൂചലനം; 4.5 തീവ്രത രേഖപ്പെടുത്തിയ, ആളപായമില്ല

ശീനഗര്‍: ജമ്മു കശ്മീരിലെ ലഡാക്കിലെ ലേയില്‍ ഭൂചലനമുണ്ടായി. പുലര്‍ച്ചെ 4.33 ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ...

ചൈനയെ നടുക്കി വൻ ഭൂചലനം; നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

ചൈനയെ നടുക്കി വൻ ഭൂചലനം; നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്

ബെയ്ജിങ്: ചൈനയില്‍ വന്‍ ഭൂകമ്പം. ശക്തമായ ഭൂകമ്പത്തിൽ നൂറിലധികം പേർ മരിച്ചതായി റിപ്പോർട്ട്. 230 ലേറെ പേര്‍ക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറന്‍ ഗാങ്‌സു പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ ...

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനം; ഇരുസംസ്ഥാനങ്ങളിലും നാശനഷ്ടമോ ആളപായമോ ഇല്ല

ചെന്നൈ: തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഭൂചലനമുണ്ടായി. തമിഴ്‌നാട് ചെങ്കല്‍പെട്ടിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. രാവിലെ 7:39 നാണ് ഭൂചലനം രേഖപ്പെടുത്തിയത്.അതേസമയം, നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ...

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വൻ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനത്തിന് പിന്നാലെ ജപ്പാന്‍, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തീരങ്ങളില്‍ സുനാമി മുന്നറിയിപ്പ് ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം അയോദ്ധ്യ

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.15ഓടെ യാണ്‌ ഡൽഹിയിലും തലസ്ഥാനം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടത്. വടക്കേ ഇന്ത്യയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളിൽ വീണ്ടും ഭൂചലനം; 3.6 തീവ്രത രേഖപ്പെടുത്തി

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂചലനം ഉണ്ടായി. റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 169 കിലോമീറ്റർ വടക്ക് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായതായി ...

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാളിലെ ഭൂചലനം; മരണസംഖ്യ 157 ആയി

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 157 ആയി. 190 പേര്‍ക്ക് പരിക്കേറ്റു. പ്രകമ്പനമുണ്ടായ ജാജര്‍കോട്ട്, റുകും വെസ്റ്റ് ജില്ലകളിലാണ് ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ചത്. റിക്ടര്‍ ...

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 140 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

നേപ്പാള്‍ ഭൂചലനം: മരണസംഖ്യ 140 ആയി; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

കാഠ്മണ്ഡു: വെള്ളിയാഴ്ച രാത്രിയോടെ നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ട്. റെക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ...

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

ഭൂചലനത്തിൽ വലിയ നാശനഷ്ടം നേരിട്ട നേപ്പാളിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്ത്. ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. അതേസമയം ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇന്ത്യയുടെ ...

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

നേപ്പാളില്‍ ഭൂചനലം: 69 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്; ഡല്‍ഹിയിലും പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ ശക്തമായ ഭൂചലനമുണ്ടായി. 69 പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡല്‍ഹി ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ ...

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

നേപ്പാളില്‍ ശക്തമായ ഭൂചലനം; 69 പേർ മരിച്ചു, രക്ഷാപ്രവര്‍ത്തനം തുടരുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ശക്തമായ ഭൂചലനം. അപകടത്തിൽ 69 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

നേപ്പാളില്‍ ഭൂചലനം

നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 55 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ധാഡിംഗിലാണ് ഭൂചലനത്തിന്റെ ...

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത

ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.1 തീവ്രത

ഡൽഹി: ഡൽഹിയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇന്ന് വൈകുന്നേരം 4.08ഓടെയാണ് പ്രകമ്പനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ...

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം: മരിച്ചവരുടെ എണ്ണം 100 കടന്നു; 1000ത്തിലധികം പേർക്ക് പരിക്കേറ്റു

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ ഉണ്ടായ ഭൂകമ്പത്തിൽ 120 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ പ്രാദേശിക സമയം 11:00 ഓടെയാണ് ...

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

അഫ്ഗാനിസ്താനിൽ വൻ ഭൂചലനം: അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം ഉണ്ടായി; 14 മരണം 78 പേർക്ക് പരിക്ക്

കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ...

ആൻഡ്രോയിഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ആൻഡ്രോയിഡ് ഫോണുകളിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ഇന്ത്യയിലെ ആൻഡ്രോയ്ഡ് ഉപഭോക്താക്കളുടെ ഫോണിൽ ഭൂകമ്പ മുന്നറിയിപ്പ് ലഭിക്കുന്ന സംവിധാനം അവതരിപ്പിച്ച് ഗൂഗിൾ. ഫോണിലെ സെൻസറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ സംവിധാനം നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, ...

മൊറോക്കോയിൽ ഭൂചലനം; മരണം ആയിരം കടന്നു

മൊറോക്കോയിൽ ഭൂചലനം; മരണം ആയിരം കടന്നു

റാബത്ത്: മൊറോക്കോയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ ആയിരം കടന്നു. 1200 ഓളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ...

സനാതന ധര്‍മ പരാമര്‍ശത്തിൽ ഉദയനിധിക്കെതിരെ പ്രധാനമന്ത്രി

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

മൊറോക്കോയിലുണ്ടായ ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തന്റെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയത്. മൊറോക്കോയ്ക്ക് സാധ്യമായ എല്ലാ ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 4.43 ഓടെയായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ...

ലഡാക്കില്‍ ഭൂചലനം

ലഡാക്കില്‍ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെ 7.38 ഓടെയാണ് 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന്‌നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. കാര്‍ഗിലിന് 401 കിലോമീറ്റര്‍ വടക്ക് ...

കോട്ടയത്ത് ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം

കോട്ടയത്ത് പകലും രാത്രിയുമായി ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം ഉണ്ടായതായി റിപ്പോർട്ട്. എരുമേലി ചേനപ്പാടിയില്‍ ആണ് പകലും രാത്രിയുമായി ഭൂമിക്കടിയില്‍ നിന്ന് സ്ഫോടന ശബ്ദം ഉണ്ടായത്. തിങ്കളാഴ്ച ...

‘എനിക്ക് എല്ലാം ഉണ്ടായിരുന്നു, ഇപ്പോള്‍ എനിക്ക് ഒന്നുമില്ല’

അന്റാക്യ: രണ്ടാഴ്ച മുമ്പ് തെക്കന്‍ തുര്‍ക്കി നഗരമായ അന്റാക്യയില്‍ ലുട്ട്ഫിയെ യൂസ് തന്റെ മകള്‍ യെസിമിന്റെ 30-ാം ജന്മദിന പാര്‍ട്ടി സംഘടിപ്പിച്ചു. ഒരു ഐസ് കേക്ക് വാങ്ങി  ...

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെൽറ്റിൽ വെള്ളിയാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെൽറ്റിൽ വെള്ളിയാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജമ്മു: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ബെൽറ്റിൽ വെള്ളിയാഴ്ച 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി അധികൃതർ അറിയിച്ചു. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ...

ഒ​രു ദി​വ​സ​ത്തോ​ളം എ​​ന്റെ മ​ക​ൾ ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. ഈ ​കൈ​ക​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് അ​വ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. അ​വ​​ളെ മ​ര​ണ​ത്തി​ന് വി​ട്ടു​​​കൊ​ടു​ക്കേ​ണ്ടി വ​ന്നു

അ​ലെ​പ്പോ: ‘ഞ​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ആ​രും വ​ന്നി​ല്ല. ഒ​രു ഉ​പ​ക​ര​ണ​ങ്ങ​ളും ല​ഭി​ച്ചി​ല്ല. ​കൈ ​കൊ​ണ്ട് കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ മാ​റ്റാ​ൻ നോ​ക്കി. ഒ​രു ദി​വ​സ​ത്തോ​ളം എ​​ന്റെ മ​ക​ൾ ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. ഈ ...

തെലങ്കാനയിലെ നിസാമാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

നിസാമാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. നിസാമാബാദില്‍ നിന്ന് 120 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഞായറാഴ്ച ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ...

വടക്കൻ അർജന്റീനയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

വടക്കൻ അർജന്റീനയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം . ആളപായത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം 8.09 നാണ് ഭൂചലനം ഉണ്ടായത്. മൂന്ന് ദിവസം മുമ്പ് ...

ഹിമാചലിൽ ഒരു വർഷത്തിൽ ഉണ്ടായത്‌ 50 ഭൂകമ്പങ്ങൾ. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ

ഷിംല: ഹിമാചൽ പ്രദേശിൽ ഒരു വർഷത്തിൽ ഉണ്ടായത്‌ 50 ഭൂകമ്പങ്ങൾ. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന വീടുകളുടെ നിർമാണം പ്രോത്സാഹിപ്പിക്കണമെന്ന് വിദഗ്ധർ പറയുന്നു. ഇതോടൊപ്പം സർക്കാരും സന്നദ്ധ ...

Page 1 of 3 1 2 3

Latest News