ചേര്‍ത്തല അന്ധകാരനഴിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ 3 യുവാക്കള്‍ തിരയില്‍പ്പെട്ടു. ഇതില്‍ 2 പേര് മരിച്ചു. ചങ്ങനാശേരി സ്വദേശി ആകാശ്, എരമല്ലൂര്‍ സ്വദേശി ആനന്ദ് എന്നിവരാണ് മരിച്ചത്. ഇരുവരും എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ചങ്ങനാശേരി സ്വദേശിയായ ഒരാളെ രക്ഷിച്ചു. ഇയാളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക