വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി ജയരാജന്റെ നടപടിയെ ന്യായീകരിച്ച് കെ.കെ ശൈലജ. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കണോയെന്ന് കെ.കെ ശൈലജ ചോദിച്ചു.
ഓഫിസ് ആക്രമണം ശരിയല്ലാത്തത് കൊണ്ടാണ് എസ്എഫ്ഐ നിലപാട് തള്ളിയതെന്ന് കെ.കെ ശൈലജ. ഓഫിസ് ആക്രമണമെന്നത് യുഡിഎഫ് ശൈലി. മാന്യതയുണ്ടെങ്കിൽ വിമാനത്തിലെ പ്രതിഷേധത്തെ തള്ളി പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക