തമിഴ് സിനിമയിലെ ഏറ്റവും മികച്ച കലാകാരന്മാരിൽ ഒരാളായ ‘നടൻ പൂ രാമു അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പൂ രാമുവിന്റെ മരണത്തില്‍ മമ്മൂട്ടി അനുശോചിച്ചു.
‘പൂ രാമു’വിന്റെ വിയോഗത്തില്‍ അതീവ ദു:ഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രിയപ്പെട്ടവരെയും അനുശോചനം അറിയിക്കുന്നു. ‘നൻപകൽ നേരത്ത് മയക്ക’ത്തിന്റെ ഭാഗമായതിന് നന്ദി എന്നുമാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക