വ്യക്തി ജീവിതത്തില്‍ ജാതകത്തിന് വലിയ പ്രാധാന്യമാണുളളത്. ഓരോ രാശിക്കാരുടെയും ഭാവി തീരുമാനിക്കുന്നത് ഓരോ ഗ്രഹങ്ങളാണെന്നാണ് വിശ്വാസം.
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങള്‍ സാധിക്കുന്ന ദിവസമാണിന്ന്. ചിങ്ങം രാശിക്കാര്‍ക്ക് ദൈവാധീനവും ഭാഗ്യവും നിറഞ്ഞ ദിനം.
ഇടവം രാശിക്കാര്‍ ഇന്ന് ഏറ്റെടുക്കുന്ന കാര്യങ്ങള്‍ എല്ലാം വിജയിക്കും. മേടം മുതല്‍ മീനം വരെ ഇന്നത്തെ ഭാവി അറിയാം
മേടം:(അശ്വതി,ഭരണി,കാർത്തിക 1/4)
പല കാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ നടക്കും.ആരോഗ്യം ശ്രദ്ധിക്കുക.അനാവശ്യ ചിലവുകൾ അധികമാകും. സുഹൃത്തുക്കളു ടെ സഹായം ലഭിക്കും.
ഇടവം:(കാർത്തിക3/4രോഹിണി,മകയിരം 1/2)
ഏറ്റെടുക്കുന്ന കാര്യങ്ങൾ എല്ലാം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.പൊതുവേ സന്തോഷകരമായ ദിവസമാണിന്ന്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്.
മിഥുനം:(മകയിരം 1/2,തിരുവാതിര, പുണർതം3/4)
ഏറെ നാളുകൾക്ക് ശേഷം കുടുംബാംഗങ്ങൾക്ക് എല്ലാം ഒത്തു കൂടാൻ ഉള്ള അവസരം ഉണ്ടാകും.പ്രവർത്തനരംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ചെയ്യും.
കർക്കിടകം:(പുണർതം1/4പൂയ്യം,ആയില്യം)
ഭാഗ്യം കൊണ്ട് മാത്രം ചില കാര്യങ്ങൾ സാധി ക്കുന്ന ദിവസമാണിന്ന്.പിതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദമ്പതികൾ തമ്മിൽ അകന്നു കഴിക്കേണ്ടതായി വരും . യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം.
ചിങ്ങം:(മകം,പൂരം,ഉത്രം1/4)
ദൈവാധീനം ഭാഗ്യവും എല്ലാമുള്ള ദിവസമാണിന്ന്.സാമ്പത്തിക നില മെച്ചപ്പെടുകയും ചെയ്യും.വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും.കലഹങ്ങളും തർക്കങ്ങളും ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക
കന്നി:(ഉത്രം3/4,അത്തം,ചിത്തിര 1/2)
വരുമാനം പല രീതിയിൽ പണം കൈവശം വന്നുചേരുന്ന ദിവസമാണിന്ന് .നിയമപ്രശ്നങ്ങളിൽ അനു കൂലമായ തീരുമാനം ഉണ്ടാകും. വസ്തുസംബന്ധമായ ഇടപാടുകൾ ലാഭകരമാകും.സ്വർണ്ണ ആഭരണങ്ങൾ സമ്മാനമായി ലഭിക്കാനും സാധ്യതയുണ്ട്.
തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4)
ഈശ്വരാധീനം ഉള്ള ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതം ഊഷ്മളം ആയിരിക്കും. ബന്ധുക്കളുമായി ചില അഭിപ്രായഭിന്നതകൾ ഉണ്ടാകാനിടയുണ്ട് .ചെലവുകൾ നിയന്ത്രിക്കാൻ സാധിക്കും.
വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)
വരുമാനം വർദ്ധിക്കും .വാഹനത്തിന് കേടുപാടുകൾ സംഭവിക്കാം.അമ്മയുടെ ആരോഗ്യവും ശ്രദ്ധിക്കുക.പലകാര്യങ്ങളും മന്ദഗതിയിൽ ആവാനും ഇടയുണ്ട്.
ധനു:(മൂലം, പൂരാടം,ഉത്രാടം)
മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ലഭിക്കാനിടയുണ്ട്. പ്രശസ്ത നേടാനും സാധിക്കും.പുതിയ പല കാര്യങ്ങളും ഏറ്റെടുത്ത് വിജയിപ്പിക്കും.ആരോഗ്യം തൃപ്തികരമാണ്.
മകരം:(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
വിചാരിക്കുന്ന പോലെ പല കാര്യങ്ങളും ചെയ്തു തീർക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷം നിലനിൽക്കും സാമ്പത്തിക സ്ഥി തി മെച്ചപ്പെടും.പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും.
കുംഭം:(അവിട്ടം1/2,ചതയം,പൂരുരുട്ടാതി 3/4)
പല കാര്യങ്ങൾക്കും തടസ്സം നേരിടുന്ന ദിവസ മാണ്.എന്നാൽ കഠിനശ്രമത്തിലൂടെ അവയൊ ക്കെ തരണം ചെയ്യാൻ സാധിക്കും. പ്രാർത്ഥന കൾ മുടങ്ങാതെ നടത്തുക.യാത്രകൾ വിജയ കരമാകും.
മീനം:(പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)
ഉപരിപഠനത്തിന് അവസരം ലഭിക്കും. പുതിയ വരുമാന മാർഗ്ഗങ്ങൾ തുറന്നുകിട്ടും സ്വർണാഭരണങ്ങൾസമ്പാദിക്കാൻ സാധിക്കും നിയമകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം .
പ്രതികരിക്കാൻ ഇവിടെ എഴുതുക