മെക്ക്സിക്കോ : 900 ലധികം നർത്തകരെ അണിനിരത്തി നാടോടി നൃത്തം അവതരിപ്പിച്ച് ഒരു മെക്സിക്കൻ സംസ്ഥാനം ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്തു.
നർത്തകർ എല്ലാവരും മൊറേലിയയുടെ മധ്യത്തിൽ ഒത്തുകൂടിയാണ് പരമ്പരാഗത നാടോടി നൃത്തം അവതരിപ്പിച്ചത്.
ഏറ്റവും വലിയ മെക്സിക്കൻ നാടോടി നൃത്തത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കാൻ പര്യാപ്തമായ നർത്തകരുടെ എണ്ണം 954 ആയി കണക്കാക്കി. 2019 ഓഗസ്റ്റിൽ അയൽ സംസ്ഥാനമായ ജാലിസ്കോയിൽ 882 നർത്തകർ എന്ന റെക്കോർഡ് സ്ഥാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക