കണ്ണൂർ: കണ്ണൂരിലെ കെഎസ്ആർടിസി സർവീസുകളെ ബാധിച്ച് ഡീസൽ ക്ഷാമം . ബസുകൾ നിരത്തിലിറക്കാൻ കഴിയാതെ വന്നതോടെ യാത്രാക്ലേശം രൂക്ഷമായി.
അയൽ ജില്ലകളിലേക്കുള്ളത് ഉൾപ്പെടെ 40 സർവീസുകൾ ഇതുവരെ മുടങ്ങി. മലയോര മേഖലകളിൽ ഡീസൽ ഇല്ലാത്തത് കാരണം പല ബസുകളും ഉച്ചയ്ക്ക് ശേഷം സർവീസ് നടത്തിയില്ല.
കഴിഞ്ഞ ദിവസവും കണ്ണൂരിൽ ഡീസൽ ക്ഷാമം അനുവഭപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക