സംസ്ഥാനത്തുള്ള ഹോട്ടലുകളിൽ നിന്ന് വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. ഹോട്ടലുകളിൽ നിന്ന് ഭക്ഷണത്തിനുള്ള നിരക്കിനും ജിഎസ്ടിയ്ക്കും പുറമെ യാതൊരു സർവീസ് നിരക്കുകളും ഈടാക്കാറില്ലെന്ന് അവർ വ്യക്തമാക്കി.
മണ്ണെണ്ണ പഴയ സ്റ്റോക്ക് ഈ മാസം 15 വരെ 84 രൂപയ്ക്ക് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്
ഉപഭോക്താവിന്റെ യാതൊരു സമ്മതവും കൂടാതെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ബില്ലിൽ സർവീസ് ചാർജ് ചേർക്കുന്നത് വിലക്കി കൊണ്ടുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ ഉത്തരവ് സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളെയും ബാധിക്കുന്നതല്ലെന്നാണ് ഇപ്പോൾ കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക