കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് നിരപരാധിയെന്ന തരത്തില്‍ മുൻ ജയിൽ ഡിജിപി ആർ.ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിനെ വിമർശിച്ച് അതിജീവിതയുടെ ബന്ധുക്കൾ.
‘വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണ ത്തൊഴിലാളികളുടെ അവസ്ഥയിൽ സഹതാപം. ഒരുപാട് മനുഷ്യരുടെ മനസ്സിൽ ചിതയൊരുക്കുകയാണ് ഇവർ’ എന്ന് ബന്ധുക്കള്‍ പ്രതികരിച്ചു.
നവമാധ്യമങ്ങളിലൂടെയാണ് വിമർശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക