കാസർകോട്: എൻഡോസൾഫാൻ ദുരിത ബാധിതനായ സജിത്തിന് വീട്ടിലേക്ക് വഴി ഒരുങ്ങി. വീട്ടിലേക്ക് വഴി ഇല്ലാത്തതിനാൽ സഹോദരി ഷൈനി സജിത്തിനെ എടുത്തുകൊണ്ടു പോകുന്ന വാർത്ത കണ്ട നടൻ സുരേഷ് ഗോപിയാണ് സജിത്തിന് വഴി വാങ്ങി നൽകിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക