കോട്ടയം: കോട്ടയത്ത് വനിതാ കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു.
സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (18) മരിച്ചത്. പന്തളം എടപ്പോൺ സ്വദേശിനിയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണു കോളജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക