കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന ആദിവാസി കര്‍ഷകനെ ചവിട്ടിക്കൊന്നു. ദാമു(45) ആണ് മരിച്ചത്. വാഴത്തോപ്പില്‍ വച്ചാണ് ആന ദാമുവിനെ ആക്രമിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക