തിരുവനന്തപുരം: സംസ്ഥാനത്ത് സെക്രട്ടേറിയറ്റിനുള്ളില്‍ സിനിമാ–സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി.
അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നു ആഭ്യന്തര വകുപ്പ് അറിയിച്ചു. ഇനി മുതല്‍ പിആര്‍ഡി ആയിരിക്കും ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം നിര്‍വഹിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക