തിരുവനന്തപുരം: മൺസൂൺ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. 10 കോഡി നേടിയ ടിക്കറ്റ് നമ്പര്‍ MA 235610.
MA, MB, MC, MD, ME, MG എന്നീ സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിരിക്കുന്നത്. 50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.
മൂന്നാം സമ്മാനം 5 ലക്ഷമാണ്. 12 പേർക്കാകും അഞ്ച് ലക്ഷം വീതം ലഭിക്കുക. ഒരു ലക്ഷം രൂപയാണ് നാലാം സമ്മാനം.കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലിയെ കാത്തിരിക്കുന്നു.
സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ
ഒന്നാം സമ്മാനം [10 Crore]
MA 235610
സമാശ്വാസ സമ്മാനം (1,00,000/-)
രണ്ടാം സമ്മാനം [50 Lakhs]
MG 456064
മൂന്നാം സമ്മാനം [5 Lakhs]
MA 372281
MB 459462
നാലാം സമ്മാനം [1 Lakh]
അഞ്ചാം സമ്മാനം (5,000/-)
ആറാം സമ്മാനം (2,000/-)
ഏഴാം സമ്മാനം (1,000/-)
എട്ടാം സമ്മാനം (500/-)
പ്രതികരിക്കാൻ ഇവിടെ എഴുതുക