ഭാഗ്യക്കുറി

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി: അംഗത്വം പുതുക്കാം

ഭാഗ്യക്കുറി നറുക്കെടുപ്പിൽ ചെറിയ സമ്മാനങ്ങൾ പലതവണ കിട്ടുന്നവരിൽ നിന്ന് കേന്ദ്ര നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ നികുതി ഈടാക്കി തുടങ്ങി

ആദായനികുതി നിയമം 2023 പ്രകാരമാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. ഒരു വർഷം പലതവണയായി 10000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവരിൽ നിന്നാണ് നികുതി ഈടാക്കുക. വിധവാ സഹായ ...

വിൻ വിൻ W- 613 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്; 10 കോടി നേടിയ ടിക്കറ്റ് നമ്പര്‍ ഇതാ

തിരുവനന്തപുരം: മൺസൂൺ ബമ്പർ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം പുറത്ത്. 10 കോഡി നേടിയ ടിക്കറ്റ് നമ്പര്‍ MA 235610. MA, MB, MC, MD, ME, MG ...

നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ചു, ഒടുവില്‍ ഭാഗ്യം സോമനെ തേടിയെത്തി, അടിച്ചത് നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ !

നല്ല തുകയുടെ ഭാഗ്യക്കുറി അടിക്കുന്നതുവരെ ലോട്ടറി എടുക്കുന്നത് തുടരാന്‍ നിശ്ചയിച്ചു, ഒടുവില്‍ ഭാഗ്യം സോമനെ തേടിയെത്തി, അടിച്ചത് നിർമൽ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ !

കോട്ടയം: വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്‌. ഇങ്ങനെ ഒന്നാം സമ്മാനം ലോട്ടറി അടിക്കുന്നതു വരെ ടിക്കറ്റ് എടുക്കുമെന്ന് ദൃഢനിശ്ചയം എടുത്ത കോട്ടയം സ്വദേശിയെ ഒടുവില്‍ ഭാഗ്യദേവത ...

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

ഇത് പിറന്നാൾ സമ്മാനം! ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ ...

നിനച്ചിരിക്കാതെ ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിൽ മധു;  75 ലക്ഷത്തിന്റെ ലോട്ടറി കൂലിപ്പണിക്കാരന്

നിനച്ചിരിക്കാതെ ലഭിച്ച ഭാ​ഗ്യത്തിന്റെ അമ്പരപ്പിൽ മധു; 75 ലക്ഷത്തിന്റെ ലോട്ടറി കൂലിപ്പണിക്കാരന്

വിൻവിൻ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം കോട്ടയം സ്വദേശിയായ കൂലിപ്പണിക്കാരന്. തിങ്കളാഴ്ച നറുക്കെടുത്ത ഭാ​ഗ്യക്കുറിയുടെ ഡബ്ല്യു.എക്‌സ്. 358520 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം ലഭിച്ചത്. നിനച്ചിരിക്കാതെ ...

ആ 12 കോടിയുടെ ഭാഗ്യ നമ്പര്‍ ഇത്‌, തിരുവോണം ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

ആ 12 കോടിയുടെ ഭാഗ്യ നമ്പര്‍ ഇത്‌, തിരുവോണം ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ te 645465ന്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, മന്ത്ര്ിമാരായ ആന്റണിരാജു, ജി ...

കാരുണ്യ പ്ലസ് KN-362 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം

കാരുണ്യ പ്ലസ് KN-362 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-362 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ വിറ്റ PJ 719754 എന്ന ടിക്കറ്റ് നമ്ബരിനാണ് ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

12 കോടിയുടെ ആ ഭാഗ്യവാനെ ഇന്നറിയാം; ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്; തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ നറുക്കെടുക്കും

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ ഇന്നറിയാം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ചാണ് നറുക്കെടുപ്പ്. 12 കോടി രൂപയാണ് ബമ്പറിന്റെ ഒന്നാം സമ്മാനം. ...

75 ലക്ഷത്തിന്‍റെ സമ്മാനം വീട്ടിലെത്തിയത് അമ്മ കൊണ്ടുവന്ന 500 രൂപയുടെ ഭാഗ്യം വഴി!

75 ലക്ഷത്തിന്‍റെ സമ്മാനം വീട്ടിലെത്തിയത് അമ്മ കൊണ്ടുവന്ന 500 രൂപയുടെ ഭാഗ്യം വഴി!

അമ്മ എടുത്ത കാരുണ്യ ടിക്കറ്റിന് 500 രൂപയുടെ സമ്മാനം അടിച്ചു. തുക കൈപ്പറ്റാൻ ടിക്കറ്റുമായി കടയിലെത്തിയപ്പോൾ നൽകാൻ പണമില്ലാത്തതിനാൽ പകരം നൽകിയത് വിൻവിൻ ഭാഗ്യക്കുറിയുടെ ടിക്കറ്റുകൾ. നറുക്കെടുപ്പിൽ ...

ഒന്നാം സമ്മാനം 12 കോടി രൂപയുമായി തിരുവോണം ബംബര്‍ നറുക്കെടുത്തു

തിരുവോണ ബമ്പറായ 12 കോടി ചിന്നസ്വാമിക്ക്; ഭാഗ്യക്കുറി വിറ്റത് എറണാകുളത്ത് നിന്ന്

തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

NR 191 നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഭാഗ്യശാലികളെ അറിയാം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നിര്‍മല്‍ NR 191 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, ...

ഭാഗ്യക്കുറി ടിക്കറ്റുകള്‍ കൈക്കലാക്കാന്‍ വന്‍കിട ഏജന്‍സികള്‍

ഭാഗ്യക്കുറി: ജൂലൈയിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും നറുക്കെടുക്കും

കേരള സംസ്ഥാന ഭാഗ്യക്കുറി ജൂലൈ മാസത്തിൽ ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും നറുക്കെടുപ്പ് നടത്താൻ തീരുമാനമായി. ഇതുപ്രകാരം തിങ്കളാഴ്ച -വിൻവിൻ (ഒന്നാം സമ്മാനം 75 ലക്ഷം രൂപ), ...

ക്ലൈമാക്സില്‍ വമ്പന്‍ ട്വിസ്റ്റ് : മണ്‍സൂണ്‍ ബമ്പര്‍ ലോ​ട്ട​റി​യു​ടെ യ​ഥാ​ര്‍​ഥ ഉ​ട​മ അ​ജി​ത​ന്‍ തന്നെ : പണം തട്ടാന്‍ പരാതി നല്‍കിയതിന് പിന്നില്‍ ലോട്ടറി മാഫിയ : അ​റ​സ്റ്റി​ലാ​യ മു​നി​യ​നി​ല്‍ നി​ന്നും ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

കണ്ണൂർ : പറശിനിക്കടവ് സ്വദേശി അജിതന് അടിച്ച അഞ്ചു കോടിയുടെ ഭാഗ്യക്കുറി തട്ടിയെടുക്കാന്‍ ശ്രമിച്ച മുനിയപ്പന്‍ പോലിസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തില്‍ കുടുങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ മണ്‍സൂണ്‍ ബമ്ബര്‍ ...

Latest News