ന്യൂഡൽഹി: ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഉഷ ഇന്നലെ രാജ്യസഭയിലെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചിരുന്നു. ഭർത്താവ് ശ്രീനിവാസും ഒപ്പമുണ്ടായിരുന്നു.
ദയവായി പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ റിയൽ ന്യൂസ് കേരളയുടേതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക