PT USHA

ജോൺ ബ്രിട്ടാസ് എംപി മലയാളികൾക്ക് അഭിമാനമെന്ന് ടി.പത്മനാഭൻ ; പി ടി ഉഷയെ ഓർത്ത് മലയാളി എന്ന നിലയിൽ ലജ്ജിക്കുന്നുവെന്നും പത്മനാഭൻ

അഭിപ്രായപ്രകടനത്തിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ചുനിന്ന ജോൺ ബ്രിട്ടാസ് എംപി മലയാളികൾക്ക് അഭിമാനമാണെന്നും സ്ഥാനമാനങ്ങൾക്കുവേണ്ടി നിലപാടെടുക്കുന്ന പി ടി ഉഷയെ ഓർത്ത് മലയാളിയെന്നനിലയിൽ ലജ്ജിക്കുന്നുവെന്നും സാഹിത്യകാരൻ ടി.പത്മനാഭൻ ...

വിവാദങ്ങൾക്ക് പിന്നാലെ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി ടി ഉഷ

ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ സന്ദർശിച്ച് ഒളിംബിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷ പി ടി ഉഷ. വിവാദ പ്രസ്താവനയ്ക്കും വിമർശനങ്ങൾക്കും പിന്നാലെയാണ് പിടി ഉഷയുടെ സന്ദർശനം എന്നതാണ് ...

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: ഒളിംപ്യൻ പി.ടി.ഉഷ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കഴി‍ഞ്ഞ ദിവസം ഡൽഹിയിലെത്തിയ ഉഷ ഇന്നലെ രാജ്യസഭയിലെത്തി നടപടിക്രമങ്ങൾ പൂർത്തികരിച്ചിരുന്നു. ഭർത്താവ് ശ്രീനിവാസും ഒപ്പമുണ്ടായിരുന്നു.

പിടി ഉഷ ഇന്ന് രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്യും

ദില്ലി: പിടി ഉഷഇന്ന് രാജ്യസഭ എംപിയായിസത്യപ്രതിജ്ഞ ചെയ്യും .രാവിലെ 11 മണിക്ക് ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുക.കഴിഞ്ഞ ദിവസം ദില്ലിയിലെത്തിയ പിടി ഉഷ ബിജെപി ദേശീയ അധ്യക്ഷൻ ...

പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണ് പി.ടി ഉഷ

പ്രധാനമന്ത്രി നൽകിയത് വലിയ അംഗീകാരമാണെന്ന് പി.ടി ഉഷ. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഉഷ തന്റെ സന്തോഷം പങ്കുവച്ചത്. ‘രാജ്യത്തിന്റെ പ്രധാനമന്ത്രി എന്നെ കുറിച്ച് ഇത്രയൊക്കെ വലിയ നിലയിൽ ...

ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകി, പി ടി ഉഷക്കെതിരെ ഗുരുതര ആരോപണം

ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു; ഫ്ലാറ്റ് എംഡിക്ക് 44 ലക്ഷം രൂപ നൽകി, പി ടി ഉഷക്കെതിരെ ഗുരുതര ആരോപണം

കോഴിക്കോട്: പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി മുൻ അന്താരാഷ്ട താരം ജെമ്മ ജോസഫ്. ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു. സ്വകാര്യ ഫ്ലാറ്റ് നിർമ്മാതാവിന്റെ ...

‘മുപ്പത്തിയേഴ് വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’…നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി. ഉഷ

‘മുപ്പത്തിയേഴ് വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ മോനെ’…നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ പി.ടി. ഉഷ

ടോക്യോ ഒളിമ്ബിക്‌സിൽ സ്വർണം നേടിയ നീരജ് ചോപ്രയെ അഭിനന്ദിച്ച്‌ ഇന്ത്യയുടെ സ്പ്രിന്റ് റാണി പി.ടി.ഉഷ. 'മുപ്പത്തിയേഴ് വർഷത്തിനുശേഷം എന്റെ സഫലമാവാത്ത സ്വപ്‌നമാണ് നീ യാഥാർഥ്യമാക്കിയത്. നന്ദി എന്റെ ...

Latest News