കോഴിക്കോട്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ (37) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പുണ്ടായ ഉമ്മ സുബൈദയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10.45നായിരുന്നു അപകടം. റോഡ് മുറിച്ചു കടന്ന കാൽനട യാത്രക്കാരനെ വാഹനമിടിക്കാതെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക