ഇത്തവണത്തെ ഒളിംപ്യാഡിൽ ആദ്യമായി അപ്പീൽ. ചെസിൽ ഒരേ പൊസിഷൻ കളിയിൽ മൂന്നുതവണ വന്നാൽ സമനില അവകാശപ്പെടാം എന്ന് നിയമമുണ്ട്. ഈ തീരുമാനത്തിന്റെ ബലത്തിലായിരുന്നു അപ്പീൽ.
ഞങ്ങള്‍ക്ക് നല്ലൊരു ആശുപത്രി വേണം; പ്രധാനമന്ത്രിക്ക് ചോര കൊണ്ട് കത്തെഴുതി വിദ്യാര്‍ത്ഥികള്‍
കളിയിലെ കരുനില ഒരേപോലെ മൂന്നുവട്ടം ആവർത്തിച്ചെന്ന് ആർബിറ്ററെ ബോധ്യപ്പെടുത്തിയ നോർവേ താരം ആര്യൻ ടാരി സമനില നേടിയിരുന്നു.
ഭാരോദ്വഹനത്തില്‍ ഹര്‍ജിന്ദര്‍ കൗറിന് വെങ്കലം ; ജൂഡോയില്‍ വെള്ളിയും വെങ്കലവും
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നോർവെ സീഡിങ്ങിൽ ഏറെ പിന്നിലുള്ള മംഗോളിയയെ സമനിലയിൽ തളച്ചത്. എന്നാൽ, ആർബിറ്ററുടെ തീരുമാനത്തിനെതിരെ പിന്നീട് മംഗോളിയൻ താരം ഗുണ്ടാവ ബയാ സായിർ ഖാൻ അപ്പീൽ കമ്മിറ്റിക്കു പരാതി നൽകുകയായിരുന്നു. പക്ഷെ അപ്പീൽ അനുവദിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക