അവകാശം

ഒളിംപ്യാഡിൽ ആദ്യ അപ്പീൽ, കളിയിലെ കരുനില ഒരേപോലെ മൂന്നുവട്ടം ആവർത്തിച്ചെന്ന് അവകാശം

ഇത്തവണത്തെ ഒളിംപ്യാഡിൽ ആദ്യമായി അപ്പീൽ. ചെസിൽ ഒരേ പൊസിഷൻ കളിയിൽ മൂന്നുതവണ വന്നാൽ സമനില അവകാശപ്പെടാം എന്ന് നിയമമുണ്ട്. ഈ തീരുമാനത്തിന്റെ ബലത്തിലായിരുന്നു അപ്പീൽ. ഞങ്ങള്‍ക്ക് നല്ലൊരു ...

കർഷക പ്രതിഷേധം; ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്‌ക്ക് നഷ്ടമായി

കർഷക പ്രതിഷേധം; ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്‌ക്ക് നഷ്ടമായി

ലെയ്സ് ചിപ്സ് ഉണ്ടാക്കുന്നതിനായുള്ള ഉരുളക്കിഴങ്ങുകളുടെ പേറ്റന്‍റ് പെപ്സികോയ്ക്ക് നല്‍കിയ നടപടി റദ്ദാക്കി. പേറ്റന്‍റ് ബഹുരാഷ്ട്ര കുത്തകയായി പെപ്സികോയ്ക്ക് നല്‍കിയതിനെതിരായ കര്‍ഷക പ്രതിഷേധത്തിനൊടുവിലാണ് തീരുമാനം. പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്‍റ് ...

മു​ര​ളീ​ധ​ര​ന്‍ വ​രു​ന്ന​തോ​ടെ കോ​ണ്‍​ഗ്ര​സി​ന് നേ​മ​ത്ത് എ​ത്ര വോ​ട്ടു​ണ്ടെ​ന്ന് അ​റി​യാ​മെ​ന്ന​ല്ലാ​തെ മ​റ്റു ഗു​ണ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കി​ല്ല, വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം അ​ള​ക്കാ​ന്‍ ഇ​ത് ഗാ​ട്ടാ ഗു​സ്തി​യ​ല്ലെന്ന് വി. ​ശി​വ​ന്‍​കു​ട്ടി

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു, വിചാരണ കോടതിയിൽ കേസ് നടത്തുകയും അവിടെ നിരപരാദിത്വം തെളിയിക്കുകയും ചെയ്യുമെന്ന് വി ശിവൻ കുട്ടി

നിയമസഭാ കയ്യാങ്കളി കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയ സുപ്രീംകോടതി വിധി അംഗീകരിക്കുന്നുമെന്ന് മന്ത്രി വി ശിവൻകുട്ടി. തങ്ങളുടെ നിരപരാധിത്വം വിചാരണ കോടതിയിൽ തെളിയിക്കുമെന്നും ജനങ്ങൾ വേണ്ടി ...

വനിതാ പ്രാതിനിധ്യത്തില്‍ മൂന്ന് മുന്നണികളും പരാജയം; സ്ത്രീകള്‍ക്കിത് മതി എന്ന സമീപനമാണ് പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് ആനി രാജ

വനിതാ പ്രാതിനിധ്യത്തില്‍ മൂന്ന് മുന്നണികളും പരാജയം; സ്ത്രീകള്‍ക്കിത് മതി എന്ന സമീപനമാണ് പുരുഷന്‍മാരുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് ആനി രാജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മൂന്ന് മുന്നണികളും പരാജയമാണെന്ന് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ. സ്ത്രീകള്‍ക്കിത് മതി എന്ന സമീപനമാണ് പുരുഷന്‍മാരുടെ ...

ഒരു മരം പോലും മുറിക്കാതെ വികസനം നടപ്പാക്കണം; ശാന്തിവനം സംരക്ഷിക്കണമെന്ന് ആഷിക് അബു

‘താങ്കള്‍ കണ്ടെത്തിയ ‘തട്ടിപ്പ്’ എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങള്‍ക്കും ഉണ്ടെന്നിരിക്കേ, ഉടന്‍ തന്നെ താങ്കള്‍ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ ദുരിതാശ്വസ ഫണ്ട് വിവാദം, ഹൈബി ഈഡന് മറുപടിയുമായി ആഷിഖ് അബു

ദുരിതാശ്വാസ ഫണ്ട് ശേഖരണത്തിനായി സംഗീത പരിപാടി നടത്തി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ ഹൈബി ഈഡന്‍ എംപിക്ക് മറുപടിയുമായി സംവിധായകന്‍ ആഷിഖ് അബു. ദുരിതാശ്വാസഫണ്ട് സ്വരൂപിക്കുന്നതിനായി നടത്തിയ പരിപാടിയല്ല ...

കോണ്‍ഗ്രസിന് 70 സീറ്റില്‍ 67 ഇടത്തും കെട്ടിവെച്ച കാശ് പോയി

കോണ്‍ഗ്രസിന് 70 സീറ്റില്‍ 67 ഇടത്തും കെട്ടിവെച്ച കാശ് പോയി

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു വട്ടം കൂടി പൈതൃകം അവകാശപ്പെടുന്ന പാര്‍ട്ടിയെ പിന്തള്ളി ഡല്‍ഹി.പഴയ കാലത്ത് ഏറ്റവും മികച്ച പ്രചരണം നടത്തിയിരുന്ന കോണ്‍ഗ്രസ് തലസ്ഥാനത്ത് ഏറെ ക്ഷീണിതരാണ്. കൃത്യമായി ...

Latest News