മൃദംഗശൈലേശ്വരി കഥകളി മഹോത്സവത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാമണ്ഡലം ഗോപിയും മട്ടന്നൂർ ശങ്കരൻകുട്ടിയുമാണ് പുരസ്കാരത്തിന് അർഹരായത്.
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതി, ഈ വർഷം മുടക്കുന്നത് നാല് കോടി, ചെറിയ സംരംഭങ്ങൾക്ക് 5% പലിശ സബ്സിഡി
യാനം കൾചറൽ ചാരിറ്റബിൾ ട്രസ്റ്റ് ആണ് മൃദംഗശൈലേശ്വരി കഥകളി മഹോത്സവത്തോടനുബന്ധിച്ച് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. പോർക്കലി പുരസ്കാരം (1,00,001 രൂപ) കലാമണ്ഡലം ഗോപിക്കും കോട്ടയത്ത് തമ്പുരാൻ സ്മൃതി മൃദംഗശൈലേശ്വരി പുരസ്കാരം (50,001) മട്ടന്നൂർ ശങ്കരൻകുട്ടിയ്ക്കും ലഭിച്ചു.
യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വായ്പ എഴുതി തള്ളില്ല, തിരിച്ചടവ് 133.38 കോടി രൂപ
വരുന്ന 14നു കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക