സംസ്ഥാനത്ത് മഴ താരതമ്യേന കുറഞ്ഞെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും ശക്തമായ മഴ തന്നെ തുടരുന്നുണ്ട്. മഴയുടെ സാഹചര്യത്തിൽ പുനലൂർ താലൂക്കിലെ കുളത്തുപ്പുഴ ഉൾപ്പെട്ട് വരുന്ന അഞ്ചൽ ഉപ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
‘ഒരു കുടുംബം ഒരു സംരംഭം’ പദ്ധതി, ഈ വർഷം മുടക്കുന്നത് നാല് കോടി, ചെറിയ സംരംഭങ്ങൾക്ക് 5% പലിശ സബ്സിഡി
പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ കളക്ടറുമായ ഡോ. ദിവ്യ എസ് അയ്യരാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ നേരത്തെ തന്നെ തീരുമാനിച്ചിട്ടില്ല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
യുക്രെയ്നിൽ പഠിച്ചിരുന്ന വിദ്യാർഥികളുടെ വായ്പ എഴുതി തള്ളില്ല, തിരിച്ചടവ് 133.38 കോടി രൂപ
പ്രതികരിക്കാൻ ഇവിടെ എഴുതുക