രൂപയുടെ മൂല്യത്തിൽ വർധനവ്. മൂല്യത്തിൽ 53 പൈസയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 11 മാസത്തിനിടയിൽ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ഒറ്റദിന വർധനയാണിത്.
കുറഞ്ഞ ചിലവിൽ കൂടുതൽ ആനുകൂല്യം, പുതിയ അൺലിമിറ്റഡ് പ്ലാനുമായി ജിയോ
കഴിഞ്ഞ ദിവസം 78.53 രൂപ എന്ന നിരക്കിലാണ് ക്ലോസിങ് നടന്നത്. ഡോളറിന് 80.06 രൂപ വരെ കഴിഞ്ഞ മാസം വിനിമയ നിരക്ക് എത്തിയിരുന്നു. രാജ്യാന്തര നിക്ഷേപക സ്ഥാപനങ്ങൾ ഓഹരി വിപണിയിലേക്കു തിരികെ എത്തുകയും രാജ്യാന്തര എണ്ണവില ബാരലിന് 100 ഡോളറിൽ താഴെയെത്തുകയുമെല്ലാം ചെയ്തതോടെയാണ് വിനിമയ നിരക്ക് കരകയറുവാൻ ഒരുങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക