കൊച്ചി: ദേശീയ പാതയിലെ കുഴികൾ അടയ്ക്കാന്‍ ഹൈക്കോടതിയുടെ നിർദേശം.
നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) കേരള റീജിയനൽ ഓഫിസർക്കും പാലക്കാട് പ്രൊജക്ട് ഡയറക്ടർക്കുമാണ് നിർദേശം.
കഴിഞ്ഞ ദിവസം രാത്രി നെടുമ്പാശേരിയിൽ, റോഡിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണ ബൈക്ക് യാത്രക്കാരൻ അജ്ഞാത വാഹനം കയറി മരിച്ച സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക