തന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടന്ന ഇന്റർവ്യൂവിൽ ബോളിവുഡ് നടൻ അക്ഷയ് കുമാർ തന്റെ സഹോദരി അൽക്കയെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
സഹോദരിയുമായുള്ള എന്റെ ബോണ്ട് സ്നേഹമാണ്. അവള് ഒരിക്കലും എന്നെ ഭയപ്പെട്ടിരുന്നില്ല. വളരെ ശാന്ത സ്വഭാവക്കാരിയായിരുന്നു. ഞങ്ങള്‍ തമ്മില്‍ അധികം വഴക്ക് നടന്നിട്ടില്ല. ചിലസമയത്ത് തന്റെ ശബ്ദം ഉയര്‍ന്നാലും സഹോദരി ശാന്തയായിരിക്കും. സഹോദരി മാത്രമല്ല അവള് എനിക്ക് ദേവിയാണ്; അക്ഷയ് പറഞ്ഞു.
ആഗസ്റ്റ് 11 നാണ് രക്ഷാബന്ധന് തിയേറ്ററുകളിലെത്തുന്നത്. നാല് സഹോരിമാരുടെ ഏക സഹോദരനായിട്ടാണ് അക്ഷയ് കുമാര്‍ ചിത്രത്തിലെത്തിന്നത്. ഭൂമി പഡ്നേക്കറാണ് നായികയായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക