ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ വെടിവച്ചുകൊന്ന് ഭീകരർ. ബന്ദിപ്പോർ ജില്ലയിൽ അർധരാത്രിയോടെയാണ് സംഭവം. ബിഹാർ മദെപുര സ്വദേശിയായ മഹൊദ് അമ്റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക