ഭീകരർ

രജൗരിയിലെ ഡാങ്‌ഗ്രി ഗ്രാമത്തിൽ ഇന്ന് വീണ്ടും ഐഇഡി സ്‌ഫോടനം

രജൗരിയിലെ ഡാങ്‌ഗ്രി ഗ്രാമത്തിൽ ഇന്ന് വീണ്ടും ഐഇഡി സ്‌ഫോടനം

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരിയിൽ ഇന്നലെ 3 വീടുകൾക്ക് നേരെ വെടിയുതിർത്ത ഭീകരർ അതേ ഡാംഗ്ലി ഗ്രാമത്തിൽ ഇന്ന് രാവിലെ വീണ്ടും ഭീകരർ ഐഇഡി സ്ഫോടനം നടത്തി. ...

ജമ്മു കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ വെടിവച്ചുകൊന്ന് ഭീകരർ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ വെടിവച്ചുകൊന്ന് ഭീകരർ. ബന്ദിപ്പോർ ജില്ലയിൽ അർധരാത്രിയോടെയാണ് സംഭവം. ബിഹാർ മദെപുര സ്വദേശിയായ മഹൊദ് അമ്റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ...

കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതര പരിക്ക്

കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ടിനെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തി; പത്ത് വയസുള്ള മരുമകന് ആക്രമണത്തിൽ ഗുരുതര പരിക്ക്

ശ്രീനഗർ: ജമ്മു കശ്മീരിൽ പ്രമുഖ ടിവി താരം അമ്രീൻ ഭട്ട് ഭീകരരുടെ വെടിയേറ്റ് കൊലപ്പെട്ടു. സ്വദേശമായ ബുദ്ഗാം ജില്ലയിലെ ചദൂരയ്ക്കടുത്ത് ഹിഷ്റൂ പ്രദേശത്ത് വെച്ചായിരുന്നു അമ്രീനെതിരെ ആക്രമണം ...

പുൽവാമയിൽ തുടർച്ചയായി മൂന്നാം ദിവസവും ഏറ്റുമുട്ടൽ; ജയ്ഷാ മുഹമ്മദിന്‍റെ കശ്മീര്‍ ടൈഗേഴ്സാണ് ആക്രമണത്തിന് പിന്നിലെന്ന് ജമ്മുകശ്മീര്‍ പൊലീസ്

സോപോറിൽ മൂന്ന് ഭീകരർ പിടിയിൽ, വൻ തോതിൽ ആയുധശേഖരവും പിടിച്ചെടുത്തു

ഡല്‍ഹി: ജമ്മുകശ്മീരിലെ സോപോറിൽ മൂന്ന് ഭീകരർ പിടിയിൽ. അൽ ബദ്ർ സംഘടനയിലെ അംഗങ്ങളാണ് അറസ്റ്റിലായത്. വൻ തോതിൽ ആയുധശേഖരവും ഇവരിൽ നിന്ന് പിടിച്ചെടുത്തു. സൈന്യവും ജമ്മുകശ്മീർ പൊലീസും ...

ലുധിയാന കോടതിയിൽ നടന്ന സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരർ? ജർമ്മനിയിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല ഭീകരൻ ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയാണ് പ്രധാന പങ്ക് വഹിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

ലുധിയാന കോടതിയിൽ നടന്ന സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരർ? ജർമ്മനിയിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല ഭീകരൻ ജസ്‌വീന്ദർ സിംഗ് മുൾട്ടാനിയാണ് പ്രധാന പങ്ക് വഹിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ

ലുധിയാന : പഞ്ചാബിലെ ലുധിയാന കോടതിയിൽ നടന്ന സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ ഭീകരരാണ്. ഡിസംബർ 23ന് സെഷൻസ് കോടതിയിലുണ്ടായ സ്‌ഫോടനത്തിൽ ജർമ്മനിയിൽ നിന്നുള്ള ഖാലിസ്ഥാൻ അനുകൂല ഭീകരൻ ...

വികസന യാത്രയിലെ നിര്‍ണായക തീരുമാനം; പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും മാത്രമേ പരമാവധി ഉപയോഗിക്കാവു

നരേന്ദ്ര മോദിയുടെ യോഗത്തിൽ സ്‌ഫോടനം നടത്തി, ഒമ്പത് ഭീകരർക്ക് എൻഐഎ കോടതി ഇന്ന് ശിക്ഷ വിധിക്കും

പട്‌ന: 2013ൽ ബി.ജെ.പിയിൽ നിന്ന് പ്രധാനമന്ത്രി സ്ഥാനാർഥിയായി പട്‌നയിലെ ഗാന്ധി മൈതാനത്ത് എത്തിയ നരേന്ദ്ര മോദിയുടെ യോഗത്തിൽ സ്‌ഫോടനം നടത്തിയ 9 ഭീകരർക്ക് എൻഐഎ കോടതി ഇന്ന് ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

ആയുധശേഖരവുമായി ഭീകരർ വനമേഖലയിൽ, പൂഞ്ചിൽ പത്താം ദിനവും ഭീകരർക്ക് വേണ്ടി സൈന്യത്തിന്റെ തെരച്ചിൽ, മെൻന്ദാർ താനാമാണ്ടി വഴിയുള്ള ഗതാഗതം നിരോധിച്ചു; നാട്ടുകാരോട് വീടിനകത്ത് നിന്ന് പുറത്തിറങ്ങരുതെന്ന് നിർദേശം

ഡല്‍ഹി: പൂഞ്ചിൽ ഭീകരർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി സൈന്യം. വനമേഖലയിൽ ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ പത്താം ദിവസം വ്യാപക തെരച്ചിൽ നടത്തുകയാണ്. മുൻകരുതലിന്റെ ഭാഗമായി മെൻന്ദാർ താനാമാണ്ടി ...

അഫ്ഗാനിസ്ഥാനിലേക്ക് താലിബാൻ പ്രവേശിക്കുമ്പോൾ ജമ്മു കശ്മീരിൽ ആശങ്ക ഉയരുന്നു,  സുരക്ഷാ സേനയുടെ ഉറക്കം നഷ്ടപ്പെടുത്തി 60 യുവാക്കളുടെ തിരോധാനം

പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു, ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു

ഡല്‍ഹി:  പാംപോറിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു. ലക്ഷകർ ഇ തയ്ബ കമാണ്ടർ ഉൾപ്പടെ പത്ത് ഭീകരരർ തമ്പടിച്ച പ്രദേശം സൈന്യം വളഞ്ഞു. നാട്ടുകാര്‍ക്ക് നേരെ ...

ഷോപ്പിയാനിൽ സിആർപിഎഫ് ടീമിനെ ഭീകരർ ആക്രമിച്ചു, ഒരാൾക്ക് പരിക്കേറ്റു, പ്രദേശം വളഞ്ഞ് സൈന്യം

പൂഞ്ചിൽ ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നു? ഭീകരർക്കായി സുരക്ഷാസേനയുടെ തിരച്ചിൽ 

ദില്ലി: കശ്മീരിലെ പൂഞ്ചിൽ വനമേഖലയിൽ ഭീകരർക്കായി സുരക്ഷ സേന ഇന്നും തെരച്ചിൽ തുടരും. ഉൾവനമേഖലയിൽ ഇന്നലെയും തെരച്ചിൽ നടന്നിരുന്നു. ഭീകരർ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായിട്ടാണ് പ്രാഥമിക നിഗമനം. ഷോപ്പിയാനിൽ നടന്ന ...

ഷോപ്പിയാനിൽ സിആർപിഎഫ് ടീമിനെ ഭീകരർ ആക്രമിച്ചു, ഒരാൾക്ക് പരിക്കേറ്റു, പ്രദേശം വളഞ്ഞ് സൈന്യം

ഷോപ്പിയാനിൽ സിആർപിഎഫ് ടീമിനെ ഭീകരർ ആക്രമിച്ചു, ഒരാൾക്ക് പരിക്കേറ്റു, പ്രദേശം വളഞ്ഞ് സൈന്യം

ഷോപിയാൻ : തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ ചൊവ്വാഴ്ച രാവിലെ സിആർപിഎഫ് ടീമിന്‌ നേരെ നാല് ഭീകരർ വെടിയുതിർത്തു. ഒരു ജവാന് പരിക്കേറ്റു. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ...

ജ​മ്മു​ കാശ്മീരിലെ ബു​ഡ്ഗാ​മി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

ജമ്മു കശ്മീരില്‍ രണ്ട് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം

രണ്ട് ഭീകരരെ ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ വധിച്ചതായി സൈന്യം. കശ്മീര്‍ ആനന്ദ്‌നാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. സുരക്ഷ ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ...

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ

ടെല​ഗ്രാമും സിഗ്നലുമൊക്കെ എന്ത്, സ്വകാര്യത ഉറപ്പാക്കാൻ ത്രീമയാണ് കേമൻ; ഭീകരർ അടക്കം ഉപയോ​ഗിക്കുന്നത് ഈ ആപ്പ്, എൻഐഎയുടെ കണ്ടെത്തൽ

സ്വകാര്യത സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ നിരവധി ആളുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെല​ഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്പ് പ്ലാറ്റ്ഫോമുകളിലേക്ക് ചുവടുമാറ്റുകയാണ്. ഇതിനിടയിൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു ആപ്പിനെ ...

നൈജീരിയയിൽ മുന്നൂറിലേറെ സ്‌കൂൾ വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ മുന്നൂറിലേറെ സ്‌കൂൾ വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി

നൈജീരിയയിൽ മുന്നൂറിലേറെ സ്‌കൂൾ വിദ്യാർത്ഥികളെ ഭീകരർ തട്ടിക്കൊണ്ടുപോയി.വടക്കു പടിഞ്ഞാൻ പ്രദേശമായ കാറ്റ്സീനയിലെ സ്കൂളിൽ നിന്നുമാണ് മുന്നൂറിലേറെ ആൺകുട്ടികളെ തോക്കുധാരികളായ അക്രമികൾ തട്ടിക്കൊണ്ട് പോയത്. സുരക്ഷാ ജീവനക്കാർ അക്രമികളെ ...

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്. ഒരു കമാന്‍ഡിംഗ് ഓഫീസറും ...

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ട്. സി ആര്‍ പി എഫ് ബറ്റാലിയന്‍ 180ന്റെയും കശ്മീര്‍ ...

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരത്ത് അറസ്റ്റിലായ ഭീകരരെ എൻഐഎ ബാംഗ്ലൂരിലേക്ക് കൊണ്ടുപോയി

തിരുവനന്തപുരം: വിമാനത്താവളത്തില്‍ നിന്ന് ഇന്നലെ രാത്രി അറസ്‌റ്റിലായ രണ്ട് രെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ബംഗളൂരുവിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെയാണ് ഇരുവരെയും എന്‍.ഐ.എയുടെ സംഘം കൊണ്ടുപോയത്. ...

ബിജെപി നേതാവുള്‍പ്പടെ മൂന്നു പേരെ ഭീകരർ വെടിവച്ചു കൊന്നു

ബിജെപി നേതാവുള്‍പ്പടെ മൂന്നു പേരെ ഭീകരർ വെടിവച്ചു കൊന്നു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ബിജെപി നേതാവിനെ ഭീകരർ വെടിവച്ചു കൊന്നു. ബന്ദിപ്പോര മുൻ ബിജെപി അധ്യക്ഷൻ വസീം ഭാരിയാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ പിതാവും സഹോദരനും വെടിവെപ്പിൽ കൊല്ലപ്പെട്ടു. ...

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു

ജമ്മുകാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് പാകിസ്താൻ സ്വദേശികളടക്കം മൂന്നു ഭീകരർ കൊല്ലപ്പെട്ടു. ജെയ്ഷെ മൊഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് ഡി​ജി​പി ദി​ൽ‌​ബാ​ഗ് സിം​ഗ് പ​റ​ഞ്ഞു. 370 ആം ...

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

കാശ്മീരിലേക്ക് കടക്കാനൊരുങ്ങി പാകിസ്താനി ഭീകരർ

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീരി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ വിവിധ ക്യാ​മ്പുക​ളി​ലായി അഞ്ഞൂറോളം ഭീ​ക​ര​ര്‍ കാ​ത്തി​രി​ക്കു​ന്നു​വെ​ന്ന് നോ​ര്‍​ത്തേ​ണ്‍ ക​മാ​ന്‍​ഡ് ചീ​ഫ് ജ​ന​റ​ല്‍ ര​ണ്‍​ബീ​ര്‍ സിം​ഗ്. പാ​ക് അ​ധീ​ന​ കാ​ശ്മീരി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലൂ​ടെ നു​ഴ​ഞ്ഞു​ക​യ​റാ​നാ​ണ് ...

Latest News