ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി കിയ സെൽറ്റോസ്. പെട്രോൾ, ഡീസൽ പവർട്രെയിൻ ഓപ്ഷനുകളിൽ വാഗ്ദാനം ചെയ്യുന്ന വാഹനം രണ്ട് പുതിയ ബാഹ്യ ഷേഡുകൾ ഉൾപ്പെടുത്തുന്നതിനായി അടുത്തിടെ അപ്ഡേറ്റ് ചെയ്തിരുന്നു.
കമ്പനിയുടെ വില്‍പ്പന കണക്കുകള്‍ പരിശോധിച്ചാല്‍ മൊത്തം വിൽപ്പനയുടെ 60 ശതമാനത്തിനടുത്താണ് കിയ സെൽറ്റോസിനുള്ളത്. അതായത് സോനെറ്റ് കോംപാക്റ്റ് എസ്യുവി , കാരൻസ് എംപിവി എന്നിവയെ അപേക്ഷിച്ച് മിഡ്-സൈസ് എസ്യുവി ഒരു വലിയ വിൽപ്പനക്കാരൻ ആണെന്ന് വ്യക്തമാണ്.
ഏകദേശം 58 ശതമാനം വാങ്ങുന്നവരും 16.05 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയുള്ള ടോപ്പ്-സ്പെക്ക് ജിടി വേരിയന്റുകളാണ് തിരഞ്ഞെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക