സംയോജിത ശിശുവികസന പദ്ധതിയുടെ തളിപ്പറമ്പ് അഡിഷണൽ ഒന്ന് ഓഫീസിലെ ഉപയോഗത്തിനായി ഈ സാമ്പത്തിക വർഷം കരാർ അടിസ്ഥാനത്തിൽ കാർ വാടകയ്ക്ക് നൽകുന്നതിന് താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 25ന് ഉച്ചക്ക് ഒരു മണി. ഫോൺ: 8547503778.
പ്രതികരിക്കാൻ ഇവിടെ എഴുതുക