കണ്ണൂർ; തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 17 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
രാവിലെ 9.30ന് ചെറുതാഴം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കർഷക ദിനാചരണം -നടീൽ ഉദ്ഘാടനം കർഷകരെ ആദരിക്കൽ, 10.30ന് ധർമശാല ഗവ. എൻജിനീയറിങ് കോളജിൽ തളിപ്പറമ്പ് മണ്ഡലം തീർഥാടന ടൂറിസം വികസനവുമായി ബന്ധപ്പെട്ട യോഗം, ഉച്ചക്ക് 12ന് തളിപ്പറമ്പ് മണ്ഡലത്തിൽ 2021-22 വർഷം നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, 2.30ന് പറശ്ശിനിക്കടവ് എച്ച് എസ് എസിൽ ഉന്നത വിജയികളെ അനുമോദിക്കൽ, 3.30ന് കൂത്തുപറമ്പ് നഗരസഭ വയോജന പുസ്തക പ്രകാശനം, അഞ്ചിന് ചെറുകുന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക