ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് സാധിക. നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം കൂടുതലും തിളങ്ങിയത് ടെലിവിഷനിലൂടെയായിരുന്നു.സോഷ്യല്‍ മീഡിയയില്‍ സജീവമായ സാധിക, തന്റെ എല്ലാ വിശേഷങ്ങളുംതന്നെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ഇപ്പോഴിതാ കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് സാധിക. സാരിയുടുത്ത് ഗംഭീര സ്റ്റെപ്പുകളുമായാണ് താരമെത്തുന്നത്. പച്ച സാരിയും ചുവപ്പു ബ്ലൗസുമണിഞ്ഞ് സുന്ദരിയായാണ് സാധിക വീഡിയോയിൽ എത്തുന്നത്. ‘രാര രക്കമ്മ.. ‘ എന്ന പാട്ടിനാണ് സാധികയുടെ ചുവടുകൾ.
സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സാധികയുടെ വീഡിയോ ഇതിനോടകം ആരാദകർ ഏറ്റെടുത്തു കഴിഞ്ഞു. അടുത്തിടെ താരം പങ്കുവച്ച പെർഫോമൻസ് വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക