കിടിലൻ വീഡിയോയുമായി എത്തിയിരിക്കുകയാണ് സാധിക. സാരിയുടുത്ത് ഗംഭീര സ്റ്റെപ്പുകളുമായാണ് താരമെത്തുന്നത്. പച്ച സാരിയും ചുവപ്പു ബ്ലൗസുമണിഞ്ഞ് സുന്ദരിയായാണ് സാധിക വീഡിയോയിൽ എത്തുന്നത്.
‘രാര രക്കമ്മ.. ‘ എന്ന പാട്ടിനാണ് സാധികയുടെ ചുവടുകൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള സാധികയുടെ വീഡിയോ ഇതിനോടകം ആരാദകർ ഏറ്റെടുത്തു കഴിഞ്ഞു.
അടുത്തിടെ താരം പങ്കുവച്ച പെർഫോമൻസ് വീഡിയോകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക