കണ്ണൂർ റൂറൽ പരിധിയിലെ തളിപ്പറമ്പ്, കേളകം, മുഴക്കുന്ന്, പേരാവൂർ, പയ്യന്നൂർ, പരിയാരം പൊലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചതും അവകാശികൾ ഇല്ലാത്തതുമായ 12 വാഹനങ്ങൾ www.mstcecommerce.com മുഖേന ആഗസ്റ്റ് 26ന് രാവിലെ 11 മുതൽ വൈകിട്ട് മൂന്നുവരെ പുനർ ഇ- ലേലം ചെയ്യും. താൽപര്യമുളളവർക്ക് എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റിൽ ബൈയറായി രജിസ്റ്റർ ചെയ്ത് ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 0497 2784100, 9497964164.
പ്രതികരിക്കാൻ ഇവിടെ എഴുതുക