കോടതിപ്പിഴ ഇനത്തില്‍ കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത നുച്യാട് അംശം ദേശത്തെ റീസര്‍വെ ഒന്നില്‍പ്പെട്ട ഏഴ് സെന്റ് സ്ഥലവും അതിലുള്‍പ്പെട്ട സകല ഉഭയചമയങ്ങളും ആഗസ്റ്റ് 24ന് രാവിലെ 11 മണിക്ക് നുച്യാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്ത് വില്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസ്, നുച്യാട് വില്ലേജ് ഓഫീസ് എന്നിവടങ്ങളില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക