കണ്ണൂർ; ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി യോഗം ആഗസ്റ്റ് 25 ന് രാവിലെ 11 മണിക്ക് എ ഡി എം ന്റെ ചേമ്പറില്‍ നടക്കും. കമ്മിറ്റി മുമ്പാകെ അപേക്ഷകള്‍/പരാതികള്‍ സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള പ്രവാസികള്‍ ആഗസ്റ്റ് 22 ന് വൈകിട്ട് അഞ്ച് മണിക്കകം കണ്‍വീനര്‍/പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്രവാസി പരാതി പരിഹാര കമ്മിറ്റി, സിവില്‍ സ്റ്റേഷന് (അനക്സ്), കണ്ണൂര്‍ 670002 എന്ന വിലാസത്തിലോ [email protected] എന്ന ഇ മെയിലിലോ സമര്‍പ്പിക്കണം. ഫോണ്‍: 04972700081.
പ്രതികരിക്കാൻ ഇവിടെ എഴുതുക