NORTH INDIA

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ ചൊവ്വാഴ്ച റംസാൻ വ്രതാരംഭം

ചെറിയ പെരുന്നാള്‍ നിറവില്‍ ഉത്തരേന്ത്യ; ഇന്ന് ആഘോഷം

ഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ന് ചെറിയപെരുന്നാൾ ആഘോഷം. ചൊവ്വാഴ്ച രാത്രി ശവ്വാൽ ചന്ദ്രമാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതം 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ ഇന്ന് ഈദുൽഫിത്തർ ...

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി വിമാനത്താവളം

ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ നൽകി വിമാനത്താവളം

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി. പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാൽ യാത്രക്കാർക്ക് ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; ഗതാഗത സംവിധാനങ്ങൾ അനിശ്ചിതത്വത്തിൽ, സ്ഥലങ്ങളിലും കാഴ്ചാപരിധി പൂജ്യമായി കുറഞ്ഞു

ന്യൂഡൽഹി: ഉത്തരേന്ത്യൻ ശൈത്യം അതി ശക്തിയായി തുടരുന്നതിനാൽ ഗതാഗത സംവിധാനങ്ങളെ വ്യാപകമായി ബാധിക്കുകയാണ്. കേരളത്തിൽ നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള കേരള, മംഗള എക്സ്പ്രസ്സ്‌ എന്നീ ട്രെയിനുകൾ വൈകിയാണ് ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

തണുത്തു വിറച്ച് ഉത്തരേന്ത്യ; ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും മൂടല്‍ മഞ്ഞും തുടരുന്നു. പലയിടത്തും ദൂരക്കാഴ്ച പൂജ്യം ഡിഗ്രിയിലാണ്. ഡല്‍ഹിയില്‍ ഞായറാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂടല്‍മഞ്ഞ് ട്രെയിന്‍, വോയാമഗതാഗതത്തെയും പ്രതികൂലമായി ബാധിച്ചു. ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അടുത്ത 5 ദിവസം കൂടി ശക്തമായ മൂടൽ മഞ്ഞ് തുടരും; കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതി ശൈത്യം അടുത്ത 5 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ താപനില 2 സെൽഷ്യസ് വരെ കുറയുമെന്നാണ് ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു; വിമാനങ്ങളും ട്രെയിനുകളും വൈകുന്നു

ഉത്തരേന്ത്യയിൽ അതി ശൈത്യം തുടരുന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു.അതിശൈത്യം രണ്ട് ദിവസം കൂടി ...

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

തണുത്ത് വിറച്ച് ഉത്തരേന്ത്യ; പലയിലങ്ങളിലും ദൃശ്യത പൂജ്യത്തിൽ

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതി ശൈത്യം. ദൃശ്യപരിധി പലയിലങ്ങളിലും പൂജ്യമാണ്. റോഡ് റെയിൽ ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ അതിശൈത്യത്തിനിടെ സ്കൂളുകൾ ഇന്ന് തുറക്കും. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍, പട്യാല, ...

ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ നിന്നുള്ള 23 ട്രെയിനുകള്‍ വൈകി

ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ നിന്നുള്ള 23 ട്രെയിനുകള്‍ വൈകി

ഡല്‍ഹി: ഉത്തരേന്ത്യയില്‍ ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം തടസപ്പെട്ടു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 23 ട്രെയിനുകളാണ് വൈകിയത്. പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബിഹാര്‍ ...

ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 110 വിമാന സര്‍വീസുകളും 25 ട്രെയിനുകളും വൈകി

കനത്ത മൂടൽ മഞ്ഞിൽ മുങ്ങി ഡൽഹി

കനത്ത മൂടൽ മഞ്ഞിൽ മുങ്ങിയിരിക്കുകയാണ് ഡൽഹി. ഉത്തർപ്രദേശ്, ചണ്ഡീഗഢ്, രാജസ്ഥാൻ, ബിഹാർ, മധ്യപ്രദേശ് ത്രിപുര എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറവായതിനാൽ ...

ഉത്തരേന്ത്യയിൽ കാഴ്ച പോലും മറയ്‌ക്കുന്ന അതിശൈത്യം തുടരുന്നു; റെയിൽ, വ്യോമ ഗതാഗതം പ്രതിസന്ധിയിൽ

പുതുവർഷ പുലരിയിലും ഉത്തരേന്ത്യയെ വിടാതെ പിടികൂടി മൂടൽമഞ്ഞ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു

പുതുവർഷ പുലരിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ വിടാതെ പിന്തുടരുകയാണ് മൂടൽ മഞ്ഞ്. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരിധി 50 മീറ്ററിൽ താഴെയായതോടെ ...

ഉത്തരേന്ത്യയിൽ വീണ്ടും മഴ ശക്തം; യമുനാ നദിയിലെ ജലനിരപ്പ് അപകട നിലയ്‌ക്ക് മുകളിൽ

ഉത്തരേന്ത്യയിൽ വീണ്ടും മഴ ശക്തം; യമുനാ നദിയിലെ ജലനിരപ്പ് അപകട നിലയ്‌ക്ക് മുകളിൽ

ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും കനക്കുന്നു. യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ വീണ്ടുമെത്തി. അടുത്ത 48 മണിക്കൂർ നിർണായകമാണ്. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് ...

ഉത്തരേന്ത്യയിൽ മഴ തുടരുന്നു; മരണം 100 കടന്നു

ഉത്തരേന്ത്യയിൽ മഴ തുടരുന്നു; മരണം 100 കടന്നു

ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിൽ ഇതുവരെ നൂറിലധികം പേർ മരിച്ചു. യമുനയിൽ ജലനിരപ്പ് കഴിഞ്ഞ പത്ത് വർഷത്തേക്കാൾ ഉയർന്നു. ഹിമാചൽപ്രദേശിൽ നിരവധി റോഡുകൾ മഴയിലും ...

മഴക്കെടുതിയിൽ ഉത്തരേന്ത്യ; മരണ സംഖ്യ ഉയരുന്നു

മഴക്കെടുതിയിൽ ഉത്തരേന്ത്യ; മരണ സംഖ്യ ഉയരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. ഹിമാചൽപ്രദേശിൽ 31 പേർക്കാണ് ജീവൻ നഷ്ടമായത്. നാല് സംസ്ഥാനങ്ങളിലായി എൻ.ഡി.ആർ.എഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഡൽഹിയിൽ അപകട നിലയിലെത്തിയ യമുന നദിക്കരയിൽ ജാഗ്രതാനിർദേശം ...

കനത്ത മഴ; കൂടുതൽ ഡാമുകൾ തുറക്കുന്നു, ജാഗ്രതാ നിർദേശം

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷമാവുന്നതായി റിപ്പോർട്ട്. കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡല്‍ഹിയിലും അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. അതേസമയം മണാലിയില്‍ കുടുങ്ങിയ ...

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; 18 മരണം

ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; 18 മരണം

ന്യൂഡൽഹി: ഉത്തരേന്ത്യയില്‍ പെയ്യുന്ന കനത്ത മഴ തുടരുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 18 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി ഉൾപ്പടെ എട്ട് സംസ്ഥാനങ്ങളിൽ ഇന്നും നാളെയും മഴ ...

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് സംസ്ഥാനങ്ങൾക്ക് നാല് ദിവസത്തേക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഛത്തീസ്ഘട്ട്, ജാർഖണ്ഡ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന,കോസ്റ്റൽ ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

ഉത്തരേന്ത്യയിൽ 5.2 തീവ്രതയിൽ ഭൂചലനം, രാജ്യതലസ്ഥാനത്ത് ഉൾപ്പെടെ ജാഗ്രതാ നിർദേശം

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തെ തുടർന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ ജാഗ്രതാ നിർദേശം നൽകി. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്ന് പുലർച്ചെ 1.12ഓടെയാണ് ഉണ്ടായത്. ‘ഡീപ്പ് ഫ്‌ളോ ...

122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില; ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ

122 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന താപനില; ചുട്ടുപ്പൊള്ളി ഉത്തരേന്ത്യ

രാജ്യത്ത് ഉഷ്ണതരംഗം രൂക്ഷമാകുന്നു. ഈ മാസം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നാലാമത്തെ താപനില റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ 122 വർഷത്തിനിടയിൽ ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂടാണ് ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

ഉത്തരേന്ത്യയിൽ ജൂലായ് 18 മുതല്‍ 21 വരെ കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. പടിഞ്ഞാറന്‍ തീരത്ത് ജൂലായ് 23 വരെ കനത്തമഴ പെയ്യുമെന്നും ഐ.എം.ഡി. ...

ബംഗ്ലാദേശിൽ അതി ശൈത്യത്തെ തുടർന്ന് 50 മരണം: നിരവധി പേർ ആശുപത്രിയിൽ

ഉത്തരേന്ത്യ അതിശൈത്യത്തില്‍; 34 ട്രെയിനുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: ഉ​ത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അതിശൈത്യം തുടരുന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ പകല്‍ സമയത്ത്​ അഞ്ച്​ ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് അനുഭവപ്പെടുന്നത്​​. അയാനഗര്‍, പാലം, സഫ്ദര്‍ജങ്​ തുടങ്ങിയ സ്ഥലങ്ങളിലാണ് ...

പൗരത്വ ബില്‍: ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം; അസമില്‍ അനിശ്ചിതകാല കര്‍ഫ്യൂ; ബില്ലിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

പൗരത്വ ബില്‍: ഉത്തരേന്ത്യയില്‍ വ്യാപക പ്രതിഷേധം; അസമില്‍ അനിശ്ചിതകാല കര്‍ഫ്യൂ; ബില്ലിനെതിരെ പ്രതിപക്ഷം കോടതിയിലേക്ക്

ഗുവാഹാത്തി: പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ...

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

പീഡനക്കേസിൽ ആൾദൈവം പിടിയിൽ

ശിഷ്യയെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ആൾദൈവം ദാതി മഹാരാജിനെ അറസ്റ്റ് ചെയ്തു. രണ്ടു വർഷം മുൻപ് ഛത്തർപൂരിലെ ശനിധാമിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ പരാതി. പേടികൊണ്ട് ...

പൊടിക്കാറ്റിൽ ഒരാള്‍ മരിച്ചു; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൊടിക്കാറ്റിൽ ഒരാള്‍ മരിച്ചു; സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

പൊടിക്കാറ്റിൽ ത്രിപുരയില്‍ ഒരാള്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും തകര്‍ന്നു. കൂടാതെ പൊടിക്കാറ്റില്‍ പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. രാജസ്ഥാന്‍, ത്രിപുര, ദില്ലി, പഞ്ചാബ്, ...

Latest News