മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ ടീച്ചർ എംഎൽഎ വോട്ട് രേഖപ്പെടുത്തി. ഇടവേലിക്കൽ 15ആം വാർഡിലെ അയ്യല്ലൂർ എയ്ഡഡ് എൽ പി സ്കൂളിൽ ഒരുക്കിയ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. ഭർത്താവ് കെ ഭാസ്കരൻ ഒപ്പമുണ്ടായിരുന്നു.

പ്രതികരിക്കാൻ ഇവിടെ എഴുതുക