MATTANNOOR ELECTION

മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിംഗ്

മട്ടന്നൂർ നഗരസഭ പൊതുതിരഞ്ഞെടുപ്പിൽ 84.61 ശതമാനം പോളിംഗ്. ആകെ 38811 വോട്ടർമാരിൽ 32837 പേർ -14931 പുരുഷൻമാരും 17906 സ്ത്രീകളും വോട്ട് ചെയ്തു. 2017ലെ പോളിംഗ് ശതമാനം ...

കെ കെ ശൈലജ ടീച്ചർ എംഎൽഎ വോട്ട് ചെയ്തു

കെ കെ ശൈലജ ടീച്ചർ എംഎൽഎ വോട്ട് ചെയ്തു

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ കെ കെ ശൈലജ ടീച്ചർ എംഎൽഎ വോട്ട് രേഖപ്പെടുത്തി. ഇടവേലിക്കൽ 15ആം വാർഡിലെ അയ്യല്ലൂർ എയ്ഡഡ് എൽ പി സ്കൂളിൽ ഒരുക്കിയ ബൂത്തിലാണ് ...

ഹരിതമാതൃകാ ബൂത്ത്‌  ഒരുക്കി മരുതായി

ഹരിതമാതൃകാ ബൂത്ത്‌  ഒരുക്കി മരുതായി

മട്ടന്നൂർ നഗരസഭാ പൊതു തെരഞ്ഞെടുപ്പിൽ ഹരിത മാതൃകാ ബൂത്ത് സജ്ജമാക്കിയത് 33ആം വാർഡ് മരുതായിയിൽ. മരുതായി എയ്ഡഡ് എൽ പി സ്കൂളിൽ ഒരുക്കിയ ബൂത്ത് ഹരിത ഇലക്ഷൻ ...

മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്; 38811 വോട്ടർമാർ ശനിയാഴ്ച ബൂത്തിലേക്ക്

മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെ നടക്കും. വോട്ടർ പട്ടികയിൽ ആകെ 38811 വോട്ടർമാരുണ്ട്. ...

ആവശ്യക്കാർ വലയും; അടുത്തയാഴ്ച കൂട്ട അവധി

പ്രാദേശിക അവധി പ്രഖ്യാപിച്ചു

നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാൽ മട്ടന്നൂർ നഗരസഭാ പരിധിയിലെ കേരള സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 20ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ...

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് 20ന്

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 35 പോളിംഗ് ബൂത്തുകളിലേക്കുള്ള ...

മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ്: പരാതി നിരീക്ഷകയെ അറിയിക്കാം

മട്ടന്നൂർ നഗരസഭ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും തന്നെ സമീപിക്കാമെന്ന് പൊതു നിരീക്ഷക ആർ കീർത്തി അറിയിച്ചു. ഫോൺ നമ്പർ: 9447979150. നിരീക്ഷകയെ ...

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: പോളിംഗ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തു

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിനുള്ള പോളിംഗ് ഉദ്യോഗസ്ഥരെ ഇ-ഡ്രോപ്സ് മുഖേന ഓൺലൈനായി തെരഞ്ഞെടുത്തു. 20 ശതമാനം റിസർവ് ഉൾപ്പെടെ 210 ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുത്തത്. ആദ്യഘട്ട റാൻഡമൈസേഷൻ ജില്ലാ കലക്ടർ ...

Latest News