കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ ലഹരി മരുന്നു വേട്ട. യാത്രക്കാരനില്‍ നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു.
സിംബാബ്വെയില്‍നിന്നു ദോഹ വഴി കൊച്ചിയിലെത്തിയ പാലക്കാട് സ്വദേശി മുരളീധരന് നായരിൽ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. കസ്റ്റംസ് നര്‍കോട്ടിക് വിഭാഗങ്ങളുടെ പ്രാഥമിക വിലയിരുത്തലില്‍ പിടിച്ചത് മെഥാ ക്വിനോള്‍ ആണെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക