വീടുകളില്‍ വെളിച്ചണ്ണ സ്ഥിരം ഉപയോഗിക്കാറുണ്ട്. എന്നാല്‍ തടി കൂട്ടുന്ന കാര്യത്തിനും വെളിച്ചെണ്ണ കാരണമാകുന്നു. എന്നാല്‍ വെളിച്ചെണ്ണയുടെ ഉപയോഗം തടി കൂട്ടുമെന്ന പേടി വേണ്ട. കാരണം വെളിച്ചെണ്ണയുടെ സ്ഥിര ഉപയോഗം തടി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
തടി കുറക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും വെളിച്ചെണ്ണ അകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലത്. കാരണം ഇത് പലപ്പോഴും തടി വര്‍ദ്ധിപ്പിക്കാനാണ് കാരണമാകുന്നത്. ഛര്‍ദ്ദി ഉണ്ടാക്കുന്നതിന് പലപ്പോഴും വെളിച്ചെണ്ണ കാരണമാകുന്നു.
വെളിച്ചെണ്ണയുടെ ഉപയോഗം ഭക്ഷണത്തില്‍ വര്‍ദ്ധിക്കുമ്ബോള്‍ അത് നമ്മളില്‍ പലപ്പോഴും ഛര്‍ദ്ദി, മനം പിരട്ടല്‍ എന്നീ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പനി വരുന്നതിന് പലപ്പോഴും വെളിച്ചെണ്ണ കാരണമാകുന്നുണ്ട്. കഫം വര്‍ദ്ധിപ്പിക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നുണ്ട്.
ശരീരത്തില്‍ ടോക്സിന് നിറയുന്നതിന് ഇത് പല വിധത്തില്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ പലപ്പോഴും പനിയിലേക്ക് നയിക്കുന്നതിന് കാരണമാകുന്നു. ഇത്തരം ഒരു ലക്ഷണം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനേ തന്നെ വെളിച്ചെണ്ണയുടെ ഉപയോഗം നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് പനി വരുന്നതിന് മുന്‍പ് അല്പം ശ്രദ്ധിക്കേണ്ടത് വെളിച്ചെണ്ണയുടെ ഉപയോഗമാണ്.
ഒരു കാരണവശാലും എണ്ണ കൂടുതല്‍ ഉപയോഗിക്കരുത്. പാചകം ചെയ്യുന്നതിനായി ആവശ്യത്തിനുള്ള എണ്ണ മാത്രം ഉപയോഗിക്കുക. ഒരിക്കലും കൂടുതല്‍ എണ്ണ ഉപയോഗിക്കരുത്. ഇത് പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. പലപ്പോഴും അമിതമായി എണ്ണ ഉപയോഗിക്കുന്നതാണ് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക