FITNESS
Home FITNESS
മാമ്പഴം കഴിക്കുന്നതിന് മുൻപ് ഇക്കാര്യം ശ്രദ്ധിക്കൂ
മാമ്പഴം കഴിക്കുന്നതിന് അര മണിക്കൂർ മുൻപ് ഇത് വെള്ളത്തില്‍ മുക്കിയിടണമെന്ന് ഡയറ്റീഷ്യന്മാര്‍. മാങ്ങ ചൂടുള്ള ഒരു പഴമായിട്ടാണ് കരുതപ്പെടുന്നത്. ശരീരത്തെ ചൂട് പിടിപ്പിക്കാനുള്ള കഴിവ് മാങ്ങയ്ക്കുണ്ടെന്ന് ആയുര്‍വേദം പറയുന്നു. ഈ ചൂടിനെ ശമിപ്പിക്കാന്‍...
ബിപി നിങ്ങളെ അലട്ടുന്ന ഒരു പ്രശ്നമാണോ? കഴിച്ചു നോക്കാം ഈ ഭക്ഷണങ്ങൾ
ഇപ്പോൾ പ്രായമായവർക്ക് മാത്രമല്ല ഒരു 30 വയസ്സ് കഴിഞ്ഞ ഒരു വിധം എല്ലാ ആളുകളിലും കാണുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ് ഉയർന്ന രക്തസമ്മർദ്ദം അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്ന അവസ്ഥ. രണ്ട് അവസ്ഥകളും നമ്മുടെ...
അമിത വ്യായാമം ആരോഗ്യത്തിന് ദോഷമോ?എങ്കിൽ ഇത് ശ്രദ്ധിക്കൂ…
ഒരു തീവ്രമായ വ്യായാമ ദിനചര്യ പിന്തുടരുകയാണെങ്കിൽ. അത് അമിതമാക്കുന്നത് ഗുരുതരമായ ചില പ്രശ്‌നങ്ങൾക്കും ദീർഘകാല പ്രത്യാഘാതങ്ങൾക്കും ഇടയാക്കും എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക. അമിത വ്യായാമത്തിലേർപ്പെടുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും.
പേശികൾക്കും ഹൃദയത്തിനും...
പുതിയ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന
കൊവിഡ് ആഗോള അടിയന്തരാവാസ്ഥ അവസാനിപ്പിച്ചതിന് ശേഷം ഇനി വരാനിരിക്കുന്ന പുതിയ മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന രംഗത്ത്. ലോകരാജ്യങ്ങളോട് മറ്റൊരു മഹാമാരിക്കായി തയാറെടുക്കാനാണ് ലോകരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദനോം...
പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ…ഗുണങ്ങൾ ഏറെയുണ്ട്
ഭക്ഷണങ്ങൾക്ക് കൂടുതൽ രുചിയും മണവും നൽകാനായി പുതിന ഉപയോഗിക്കാറുണ്ട്. തണുത്ത പാനീയങ്ങളും പുതിന ഉപയോഗിച്ച് നമ്മൾ തയ്യാറാക്കാറുണ്ട്. രുചി മാത്രമല്ല പുതിനയിൽ ഒരുപാട് ആരോഗ്യഗുണങ്ങളുമുണ്ട്. പുതിനയിൽ കലോറി കുറവാണ്. എന്നാൽ വിറ്റാമിൻ എ,...
എത്ര ശ്രമിച്ചിട്ടും വണ്ണം കുറയുന്നില്ലേ? എങ്കിൽ അറിയുക ഈ തെറ്റുകള്‍
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ആരോഗ്യകരമാണെന്ന് കരുതി പാക്കറ്റ് ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കുന്നവരുണ്ട്. പ്രോട്ടീന്‍ ബാര്‍, ഫ്രൂട്ട് ജ്യൂസ് തുടങ്ങി പല പാക്കറ്റ് ഭക്ഷണങ്ങളും ആരോഗ്യകരമാണെന്ന് കരുതി...
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കുന്നതിന്റെ ഗുണങ്ങൾ
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഡ്രൈ ഫ്രൂട്‌സിൽ പ്രധാനമാണ് ഈന്തപ്പഴം. മൂന്ന് ഈന്തപ്പഴം ഏകദേശം 200 കലോറിയും 54 ഗ്രാം കാർബോഹൈഡ്രേറ്റും അഞ്ച് ഗ്രാം ഫൈബറും ഒരു ഗ്രാം പ്രോട്ടീനും പ്രദാനം ചെയ്യുന്നു. ബി...
തലച്ചോറിലെ മുഴ തിരിച്ചറിയാന്‍ രക്ത പരിശോധന വികസിപ്പിച്ചു
തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന ഈ അര്‍ബുദ മുഴ വളരെ വേഗം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഈ മുഴകളെ നേരത്തെ കണ്ടെത്താന്‍ സഹായിക്കുന്ന ചെലവ്...
പുറം വേദന വരുന്നവരുടെ എണ്ണം 840 ദശലക്ഷം ആകുമെന്ന് പുതിയ പഠനം
2050 ആകുമ്പോളേക്ക് ലോകമാസകലം 840 ദശലക്ഷം പേര്‍ക്ക് പുറം വേദന പോലുള്ള പ്രശ്‌നങ്ങള്‍ അനുഭവപ്പെടാമെന്ന് പുതിയ പഠനം. ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാകും ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാകുകയെന്നും ഓസ്‌ട്രേലിയ സിഡ്‌നി സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ...
പ്രഭാതഭക്ഷണത്തില്‍ ഇവ ഉൾപെടുത്തരുത്; അറിയാം എന്തൊക്കെയെന്ന്
ആരോഗ്യകരമായ ജീവിതത്തിന് പോഷക സമൃദ്ധമായ ഭക്ഷണം അത്യാവശ്യമാണ്. അതിൽ തന്നെ നമ്മൾ ഏറ്റവും മികച്ച ഭക്ഷണം കഴിക്കേണ്ടത് പ്രഭാതത്തിലാണ്. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഊര്‍ജം ലഭിക്കാനും പ്രഭാതഭക്ഷണം അത്യാവശ്യമാണ്. ഒരു...